0%

Chapter Title : ഒരു വേശ്യയുടെ ആത്മകഥ 2

Author : lion Read All Parts 2K

എന്റെ മരണത്തിലെ കലാശിക്കു.. ഞാൻ ആരും കാണാതെ പുറത്തിറങ്ങി.. ബസ് സ്റ്റോപ്പിലേക്ക് നടന്നു ആ വേഷത്തിൽ തന്നെ... അപ്പോഴുണ്ട് രവി അവിടെ ആരോടാ സംസാരിച്ചു നില്കുന്നു.. ഞാൻ അവനെ ശ്രദ്ധിക്കാതെ നടന്നു.. അവൻ എന്നെ കണ്ടു അടുത്ത് വന്നു.. പറഞ്ഞു എങ്ങോട്ടാ.. മ്മ്മ് ഞാൻ പറഞ്ഞു.. അത് താൻ അറിയേണ്ട.. അയാൾ പറഞ്ഞു അറിയണമല്ലോ... നീ ചത്താൽ തൂങ്ങുന്നത് ഞാനാ.. ഞാൻ പറഞ്ഞു.. പേടിക്കണ്ട ചാകില്ല... അവൻ പറഞ്ഞു മ്മ്മ്മ്... എന്നാ വാ നിനക്ക് പറ്റിയ സ്ഥലത്തു ഞാൻ കൊണ്ട് ചെന്നാകാം.. ഞാൻ പറഞ്ഞു എവിടെ.. അവൻ പറഞ്ഞു നിനക്കൊരു ജോലിയും ആകും താമസവും ആകും.. അവൻ എന്റെ കൈ പിടിച്ചു കാറിൽ കയറ്റി അയാൾ കാർ എടുത്തു.. അത് കുറെ ദൂരം പോയി ഒരു വനത്തിലേക്ക് കയറി... അവിടുന്നും കുറെ പോയി.. അയാൾ പറഞ്ഞു എനിക്ക് പരിചയം ഉള്ള സ്ഥലമാ.. അയാൾ ഒരു വലിയ വിട്ടിൽ കാർ നിർത്തി.. അയാൾ എന്നെയും കൊണ്ട് അതിനകത്തു പോയി.. ഒരു തടിച്ച സ്ത്രീ വന്നു.. രവി പറഞ്ഞു ചേച്ചി ഇത് മീനാക്ഷി ഇവളെ ഇവിടെ ഏല്പിക്കാൻ വന്നതാ.. ആ സ്ത്രീ പറഞ്ഞു ഓ.. അതിനെന്താ.. ഇവൾക്ക് ഒരു കുറവും ഞങ്ങൾ വരുത്തില്ല.. ഞാൻ പറഞ്ഞു എന്താ ഇവിടെ ജോലി.. അയാൾ പറഞ്ഞു അതൊക്കെ ചേച്ചി പറയും.അപ്പോൾ ഞാൻ പോകട്ടെ.. അങ്ങനെ രവി പോയി.. ആ ചേച്ചി എന്നെയും കൂട്ടി മുകളിലേക്കു പോയി.. അവിടെ എന്നെ പോലെ കുറെ പെൺകുട്ടികൾ ഉണ്ടായിരുന്നു.. ആ ചേച്ചി പറഞ്ഞു.. ഇവിടെ വരുന്ന വലിയ

💬 Comments

View all comments