← Back to ഒരു വേശ്യയുടെ കഥ 2 [ HiTLER ]

Comments

ഒരു വേശ്യയുടെ കഥ 2 [ HiTLER ] · approved reader discussion

Athul • 17-09-2022 02:05

ഈ കഥ ഒന്ന് ഫുൾ എഴുതി തീർക്ക് മുത്തേ

അവൾ നല്ലൊരു പെണ്ണാണ് എന്നാണ് എനിക്ക് തോന്നുന്നത് കാരണം ഒരാൾക്ക് ഇങ്ങനെയുള്ള ഗതി വരാൻ ഒന്നുകിൽ അവളുടെ ഭർത്താവ് കാണിച്ച തെമ്മാടിത്തരം അല്ലെങ്കിൽ വഞ്ചിക്കപ്പെട്ടവൾ ഏതുമാവാം

ഈ പറയുന്ന മാന്യന്മാർ എന്ന എല്ലാ മൈരുകളും ഒരു വേശ്യയുടെ ചൂട് അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും

വളരെ നല്ല ഒരു കഥയാണ് വഞ്ചിക്കപ്പെട്ടപ്പോൾ ആണ് ഇങ്ങനെയുള്ള ലവ് സ്റ്റോറീസ് കാണാനും വായിക്കാനും ഇടയായത് അറിഞ്ഞു കൊണ്ടു ചതിക്കുന്ന വേദന അത് ഒരു ആഴമേറിയ മുറിവ് തന്നെയാണ് ഒന്നുകിൽ ഒരു കാരണം പറയുക അല്ലെങ്കിൽ അംഗീകരിക്കാൻ പറ്റില്ല എന്ന് തീർത്തു മുഖത്ത് നോക്കി പറയുക അല്ലാതെ എല്ലാം അറിഞ്ഞു വെച്ച് വഞ്ചിക്കുക അല്ല വേണ്ടത്

ചതിക്കപ്പെടുന്നവർക്കും സ്നേഹിക്കാൻ ഒരു മനസ്സ് ഉണ്ടെന്ന് തിരിച്ചു അറിയുക അത് ആണ് ആയിക്കോട്ടെ പെണ്ണ് ആയിക്കോട്ടെ ഒന്നുകിൽ അവരെ ഒരു പത്തു മിനിറ്റ് കേട്ടിരിക്കുക അവരെ മനസ്സിലാക്കുക അത് അല്ല അവരെ അങ്ങനെ ഉൾകൊള്ളാൻ കഴിയില്ല എങ്കിൽ വിട്ടുകളഞ്ഞേരെ എന്തിനാ അറിഞ്ഞു കൊണ്ടു അവരെ വേദനിപ്പിക്കുന്നെ, അറിഞ്ഞു കൊണ്ടു മായ്ക്കാൻ പറ്റാത്ത ആഴത്തിൽ ഉള്ള മുറിവുകൾ ഉണ്ടാക്കി കൊടുക്കുന്നെ.

ചതിക്കുന്നവർ ഒന്ന് മനസ്സിലാക്കുക നിങ്ങളെ ജീവനുതുല്യം അവർ സ്‌നേഹിക്കുമ്പോൾ നിങ്ങൾ അവരെ അറിഞ്ഞു കൊണ്ടു വേദനിപ്പിക്കുന്നു അറിഞ്ഞു കൊണ്ട് അവരെ ചതിക്കുന്നു അത് ആണ് ആയിക്കോട്ടെ പെണ്ണ് ആയിക്കോട്ടെ അവർക്കും നല്ലൊരു മനസ് ഉണ്ടെന്നു തിരിച്ചറിയുക

"അറിഞ്ഞു കൊണ്ടു വഞ്ചിക്കപ്പെട്ട ഒരുവന്റെ മനസ്സിൽ ആഴത്തിൽ എല്പിച്ച ഒരിക്കലും മറക്കാൻ പറ്റാത്ത ഒരിക്കലും മായ്ച്ചു കളയാൻ പറ്റാത്ത മുറിവുകൾ ഏറ്റു വാങ്ങിയവർക്ക്" ("ആണോ പെണ്ണോ")

"വേദനിക്കുന്ന ഒരുവന്റെ വാക്കുകൾ"

????????????????

മുത്തേ അതികം വൈകിപ്പിക്കല്ലേ ഇതിന്റെ എല്ലാ പാർട്ടും വേഗം താ അതല്ല വേറെ ഏതെങ്കിലും സൈറ്റിൽ ആണെങ്കിൽ ആ സൈറ്റിന്റെ പേര് പറഞ്ഞു താ

കാരക്കൂട്ടിൽ ദാസൻ • 17-07-2020 00:56

Kamukiye pannunna story vallathum undo

Ram • 19-08-2019 18:00

സഹോ.... ഇതിന്റെ ബാക്കിക്കായി കുറേനാളായി വെയ്റ്റിംഗ് ആണ്.... stil katta waiting... വിശ്വാസത്തോടെ.....

Hitler • 07-11-2019 18:39

With in 2 days

JA • 29-07-2020 12:49

ഈ ഫുൾ കഥ .... കഥകളിലുണ്ട്  സഹോ ?❤️

Athul • 17-09-2022 02:06

മനസിലായില്ല കറക്റ്റ് ആയിട്ട്

Akbar • 21-07-2019 03:30

ഒരുപാടൊരുപാടിഷ്ടമായി നല്ല കഥ

പൊന്നു.? • 26-05-2019 01:50

നന്നായിട്ടുണ്ട്.....

????

Sunil • 23-05-2019 18:13

This is a good story and nice effort. Keep it up

അഞ്ജാതവേലായുധൻ • 23-05-2019 09:57

കഥ നന്നായിട്ടുണ്ട് സഹോ.വ്യത്യസ്തതയുള്ള നല്ല തീം.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Hitler • 23-05-2019 16:10

Thank you..,
Next part rand divasathinn uliilll varummm

By HITLER

Divya CD • 23-05-2019 07:24

valare nalla katha...adutha bhagam udane post cheyumennu pratheekshikkunnu...

Hitler • 23-05-2019 16:10

Thank you..,
Next part rand divasathinn uliilll varummm

By HITLER

കാരക്കൂട്ടിൽ ദാസൻ • 17-07-2020 00:54

Super kadha aanu. Kure naalayi inganoru kadha vilichitt.ippo onn kulukki......

The tiger • 23-05-2019 05:04

വളരെ നല്ല ഒരു തീം നല്ല ആവിഷ്ക്കാരം സൂപ്പർ എന്ന് ഒറ്റവാക്കിൽ പറഞ്ഞുപോകൻ കഴിയാത്ത അത്ര മനോഹരം ആയിട്ടുണ്ട് .