Chapter Title : ഒരു വെടക്കൻ വീരഗാഥ 3 [Raju Nandan]
അവൻ എന്നെ ചതിച്ചു അവന്റെ കുഴപ്പം മാത്രമല്ല, അവൻ നിന്നെ വിവാഹം കഴിക്കാൻ ഇരുന്നതല്ലേ നീയും ആരോമലും കൂടി അവനെ ചതിച്ചു എന്നതല്ലേ ശരി, ഇനി ആ പഴം കഥകൾ കഥകളായി കിടക്കട്ടെ . കൊല്ലും കൊലയും കൊണ്ട് ചേകവ കുലം ഇനിയും മുടിയാൻ വയ്യ. കുഞ്ഞിരാമൻ ചേകവന് പറ്റുമെങ്കിൽ പോകട്ടെ, അവര് പണ്ട് ചങ്ങാതിമാരും ആയിരുന്നല്ലോ"
"അച്ഛന് കുഞ്ഞിരാമൻ ചേട്ടനെ അറിയുന്നതല്ലേ, അദ്ദേഹം ഒരു സുഖിമാനാണ് ഒരുപാട് കളരി ഉണ്ടെങ്കിലും അതെല്ലാം സബ് കോൺട്രാക്ട് കൊടുത്തിരിക്കുകയാണ്, റോയൽറ്റി മാത്രമേ വാങ്ങുന്നുള്ളു. അതാണ് പുതിയ ബിസിനസ് മന്ത്രം"
"നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല, കടത്തനാട്ടിൽ ചെന്ന് ചന്തുവിനെ കണ്ടു ഈ ഉണ്ണികൾ എന്ത് ചെയ്യാൻ അവന്റെ ഏഴയലത്തു ഇവർ ആരും വരികയില്ല"
"അച്ഛന് ഇപ്പോഴും മച്ചുനൻ ചന്തുവിനോട് ആണ് പ്രിയം"
"അവൻ ഒരു പാവം ആരും ഇല്ലാത്തവൻ, നിന്നെ കണ്ടു മോഹിച്ചു നീ അവനെ കളഞ്ഞു വേറെ മംഗളം നടത്തി അവൻ അരിങ്ങോടരുടെ വലയിൽ വീണു അല്ല അവിടെ രണ്ടു പെണ്ണുങ്ങൾ ഉണ്ട് അയാളുടെ മോളും മരുമോളും. രണ്ടും കേമത്തികൾ ആയിരുന്നു. അതൊക്കെ കഴിഞ്ഞു എല്ലാം പഴംകഥ".
"എന്നാൽ ഞാൻ തീരുമാനിച്ചു അച്ഛാ ഉണ്ണികൾ ആ ചതിയനെ ഒന്ന് പോയി കാണട്ടെ . പിന്നീട് നമുക്ക് തീരുമാനിക്കാം "
"വെറുതെ നാടുകാണാൻ ആണെങ്കിൽ എനിക്കെതിര്പ്പില്ല "
“ശരി അച്ഛൻ വിട "
“ശരി"
ഇതേ സമയം കടത്തനാട് , കളരിയിൽ കുട്ടി മാണിയും ചന്തുവും മാത്രം, രണ്ടു പേരും സംഭോഗം നടത്താൻ തുടങ്ങുകയാണ്
"കുനിഞ്ഞു നിൽക്കൂ കുട്ടിമാണി
💬 Comments
View all comments