നന്ദി..
Comments
? ????
?
നന്നായിട്ടുണ്ട്. എന്താണ് സസ്പെൻസ്/ ട്വിസ്റ്റ്?
Thanks.. Kandariyu ?
കൊള്ളാം, പേര് ഇടക്ക് മാറുന്നുണ്ട് അത് ശ്രദ്ധിക്കണം, സംഭാഷണം ലൈൻ ബൈ ലൈൻ ആയി എഴുതിയാൽ നന്നായിരിക്കും
നന്ദി ആദ്യത്തെ പ്രാവശ്യം ആയ കാരണമാണ്.. ശരിയാക്കി വരുന്നു..
ബ്രോ സംഭവം കൊള്ളാം. പാരഗ്രാഫ് തിരിച്ചു എഴുതുക. അത് പോലെ സംഭാഷണം വരി വരിയായി എഴുതണം. ഇത് ചെയ്താൽ വായിക്കാൻ ഇനിയും സുഖമുണ്ടാകും. അടുത്ത ഭാഗത്ത് ശ്രദ്ധിക്കണം.
നന്ദി.. ആദ്യശ്രമം ആണ്.. നന്നാക്കാൻ ശ്രമിക്കാം..
നന്നായിട്ടുണ്ട്.. പേജ് കൂട്ടി എഴുതുക.. പിന്നെ നസീമ എന്നുള്ളത് റസിയ എന്നായി മാറി പോകുന്നുണ്ട്.. മനോഹരമായിട്ടുണ്ട്
നന്ദി..ക്ഷമിക്കണം ടൈപ്പ് ചെയ്തതിൽ വന്ന തെറ്റാണ്.. വലിച്ച് നീട്ടുമ്പോൾ കഥയുടെ എക്സൈറ്റ്മെന്റ് നഷ്ടപ്പെടുന്ന പോലെ.. എങ്കിലും ശ്രമിക്കാം..
Kollaam,vegam thudaroo
നന്ദി..പണിപ്പുരയിലാണ്..
തുടക്കം കൊള്ളം ആടുത്ത ഭാഗതിന്നു കട്ടwaiting
?
പേജ് കൂട്ടി എഴുതൂ ബ്രോ. ടീസർ കൊള്ളാം.
വലിച്ച് നീട്ടുന്നതിൽ താല്പര്യം കുറവാണ്.. എങ്കിലും ഇനി ശ്രമിക്കാം..
വലിച്ചു നീട്ടൽ അല്ല. വായിച്ചു മൂഡായി വരുമ്പോൾ കഥ തീർന്നു പോകുന്നു.
തുടക്കം കൊള്ളാം, പേജ് കൂട്ടി എഴുതണം, കുറച്ചെങ്കിലും വായിക്കാൻ ഉണ്ടെങ്കിൽ അല്ലെ അഭിപ്രായം പറയാൻ പറ്റുള്ളൂ
ശ്രമിക്കാം..
കഥ മുഴുവനും വായിക്കാതെ എങ്ങിനെ അഭിപ്രായം പറയും. ബാക്കി ഉള്ളതും കണ്ടിട്ട് പറയാം.
Ok ☺️
???
ithream nalloru storykk enthina abiprayam .. bakki id broo .. nammalokke illeivde
നന്ദി..ഉടനെ ഇടാം..
നന്നായിട്ടുണ്ട്
Thanks
Nice
Thanks
Abhiprayam chodyam nirthu baakki thudaroo.. Nannayittundu.
Thanks.. Udane idum
??? ????