0%

Chapter Title : ഒരു വെടിക്ക് 2 പക്ഷി [[-5-]] CLIMAX

Author : Pencil Read All Parts 2.9K

വിളിച്ചതു....കാര്യമറിഞ്ഞപ്പോള്‍ ചേട്ടന്‍ പറഞ്ഞു....ഇനി നാളെ വീണ്ടും എന്തിനു

വരണം.....നല്ല പൊടി കാറ്റുള്ളതിനാല്‍ ഡ്രൈവ് ചെയുന്നതും സുരക്ഷിതമല്ല.....

നിങ്ങളവിടൊരു ഹോട്ടലില്‍ മുറിയെടുത്തു നാളത്തെ ബോസുമായുള്ള മീറ്റിംഗ്

കഴിഞ്ഞു തിരിച്ചുപോയാല്‍ പോരെ എന്ന് ?

ചേച്ചി മടിച്ചു നിന്നപ്പോള്‍ ചേട്ടന്‍ എനിക്ക് ഫോണ്‍ കൊടുക്കാന്‍ പറഞിട്ട് എന്നിട്

പറഞ്ഞു.....എടാ മഹി...നിങ്ങള്‍ അവിടെ റൂം എടുക്ക് ..വെറുതെയെന്തിനാ ഇത്രയും

ദൂരം വീണ്ടും പോയിവരുന്നത്‌ ? ഞാനോന്നലോചിച്ച ശേഷം ഓക്കേ പറഞ്ഞു ...

..പൊടി കാറ്റില്‍ പുറത്തിറങ്ങുവാന്‍ താനെ ബുദ്ധിമുട്ടായതിനാല്‍ ആദ്യം കണ്ട

ഹോട്ടലില്‍ തന്നെ കയറി മുറിയെടുത്തു....അത്യാവശ്യം സൗകര്യങ്ങള്‍ ഉള്ളൊരു കൊച്ചു

മുറി ...ചെക്ക്‌ ഇന്‍ ചെയ്ത ശേഷം ചേച്ചി പറഞ്ഞു...എടാ..മഹി...നമ്മുക്ക്

മാറിയുടുക്കാന്‍ വേറെ ഡ്രസ്സ്‌ ഒന്നും കൊണ്ടുവന്നിട്ടിലല്ലോ ...നാളെ ബോസ്സിന്റെ

മുന്നില്‍ പോവെണ്ടതാ ....ഇത് തന്നെ ഇട്ടു കിടന്നാല്‍ ശരിയാവില്ല.....റൂമിന്റെ ബാല്‍

കണിയില്‍ നിന്നും നോക്കിയപോള്‍ ഡ്രസ്സ്‌കള്‍ തൂക്കിയിട്ടിരിക്കുന്ന ഒരു കൊച്ചു കട

കണ്ടു.. അവിടെ കയറി ചേച്ചിയൊരു നൈറ്റിയും ഞാനൊരു മുണ്ടും വാങ്ങി ..അണ്ടര്‍ ഗാര്‍മെന്റ്സ്

ഒന്നും അവിടില്ലായിരുന്നു....വേറെ കടകളില്‍ പോയി തപ്പാന്‍ കഴിയാത്ത

സാഹചര്യമായിരുന്നത് കൊണ്ട് ഞങ്ങള്‍ അതുമായി ഹോട്ടലിലേക്ക് തിരിച്ചു കയറാന്‍

ഒരുങ്ങിയപ്പോഴാണ് ഞാന്‍ മദ്യ വില്‍ക്കുന്ന പെര്‍മിറ്റ്‌ ഷോപ്പ് കണ്ടത്....എന്റെ നോട്ടം

കണ്ടു ചിരി വന്ന ചേച്ചി...ഹ്മം....പോയി വാങ്ങിച്ചോ .....റൂമില്‍ വെറുതെ ചൊറിയും

കുത്തി ഇരിക്കാനുള്ളതല്ലേ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പോയി കുറച്ചു ബിയറും ഒരു

വോഡ്കയും വാങ്ങി ....വീട്ടില്‍ വിളിച്ചു അമ്മയോടും പ്രിയയോടും കാര്യം പറഞ്ഞ

ശേഷം ചേച്ചി മുറിയില്‍ കയറി ഞാനൊരു കുളിച്ചിട്ടു വരാമെന്ന് പറഞ്ഞപ്പോള്‍

ഞാന്‍ പുറത്തേക്കു പോവാന്‍ ഒരുങ്ങി....അപ്പോള്‍

💬 Comments

View all comments