0%

Chapter Title : ഒരു വെടിക്ക് 2 പക്ഷി [[-5-]] CLIMAX

Author : Pencil Read All Parts 2.9K

അവുടുന്നു മാറണം ...

അവനൊന്നും മിണ്ടാതിരുന്നപ്പോള്‍ അവള്‍ ചോദിച്ചു....നിന്‍റെ തീരുമാനം എന്താ ?

അവന്‍ പറഞ്ഞത് മറ്റൊന്നായിരുന്നു .....ചേച്ചിയാദ്യം ഭക്ഷണം വല്ലതും കഴിക്ക് .

എനും പറഞ്ഞു അവന്‍ ടേബിളില്‍ മൂടി വെച്ചിരുന്ന ഭക്ഷണം

തുറന്നു......എനിക്കൊന്നും വേണ്ട...അവള്‍ മുരണ്ടു ......അത് പറഞ്ഞാല്‍ പറ്റില്ല

രാവിലെയും ചേച്ചിയോന്നും കഴിച്ചിലല്ലോ ... ഈ സംഭവങ്ങള്‍ക്കിടയില്‍ വിശപ്പും

ദാഹവുമെല്ലാം രജനി മറന്നു പോയിരുന്നെങ്കിലും ആവി പറക്കുന്ന ഭക്ഷണം

കണ്ടപ്പോള്‍ അവള്‍ക്കപ്പോള്‍ വിശപ്പ്‌ തോന്നി .. അവള്‍ ഇരുന്നപ്പോള്‍ അവന്‍

അവള്‍ക്ക് ഭക്ഷണം വിളമ്പി കൊടുത്തിട്ട് പറഞ്ഞു..... ചേച്ചി ഇന്നലെ സംഭവിച്ചത്

നമ്മുക്ക് മറക്കാം.....ചേച്ചിയുടെ കുടുംബം എന്റേതും കൂടെയാണ്......അത് ഞാനായിട്ട്

നശിപ്പിക്കില്ല ....

ഇന്നലെ രാത്രി നടന്ന കാര്യങ്ങള്‍ക്ക് ഞാന്‍ മാത്രമല്ല ചേച്ചിക്കും തുല്യ പങ്കുണ്ട്

....ചേച്ചി പറഞ്ഞതു പോലെ ചിലപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചതാവും .....പക്ഷെ ചേച്ചി

മദ്യ ലഹരിയില്‍ വിളിച്ചു കൂവിയ കാര്യങ്ങള്‍ എല്ലാം എനിക്കോര്‍മയുണ്ട് .......

രജനിയുടെ മുഖം വിളറി വെളുത്തു

ചേച്ചിയുടെ മനസ്സിലുള്ള സകല ഫാന്റസിയും ഇന്നലെ ഞാന്‍ തീര്‍ത്തു തന്നുവെന്ന്

പറഞ്ഞു ചേച്ചി ഒത്തിരി സന്തോഷത്തോടെയാണ് അവസാനം കിടന്നത് ....പിന്നെ ചേച്ചി

വിളിച്ചു കൂവിയ കാര്യങ്ങള്‍ ഒന്നും ഇപ്പോള്‍ ഞാന്‍ പറയുന്നില്ല ..

രജനി അവന്റെ മുന്നിലിരുന്നു ഉരുകി ....അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു....

മഹി...ഇന്നലെ നടന്ന കാര്യങ്ങള്‍ എനിക്കൊരു നേര്‍ത്ത ഓര്‍മ്മ മാത്രമേ ഉള്ളു

.....സത്യമായിട്ടും മദ്യത്തിന്റെ ലഹരിയില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ

പറഞ്ഞിട്ടുണ്ടെങ്കില്‍ നീ അതൊന്നും ഓര്‍ത്തിരിക്കരുത് ...

മഹി..നീ എന്നും എനിക്കീ സുഖം തരണമെന്നാണ് ചേച്ചി ഇന്നലെ

എന്നോടാവശ്യപെട്ടത്‌

.......നോ .......... രജനി പരിസരം മറന്നു

💬 Comments

View all comments