Chapter Title : ഒരു വെടിക്ക് 2 പക്ഷി PART-04
ധൈര്യം സംഭരിച്ചു കാര്‍ത്തികയെ
വിളിച്ചു....മറുപടി ഒന്നുമില്ലതായപ്പോള്‍ ഞാന്‍ വീണ്ടും കതകില്‍ ആഞ്ഞു
തട്ടിവിളിച്ചപ്പോള്‍ അവള്‍ കതകു തുറന്നു...അവളുടെ കയ്യില്‍ ഒരു ബ്ലേഡ്
ഉണ്ടായിരുന്നു....ചേച്ചി അകത്തേക്ക് പാഞ്ഞു....ആദ്യമവളുടെ മുഖമടച്ചൊരടി
കൊടുത്തു...കാര്‍ത്തിക നിന്ന നില്‍പ്പില്‍ കറങ്ങി പോയി .....ഞാന്‍ ചേച്ചിയെ ഭലമായി
പിടിച്ചു മാറ്റിയിട്ടു പറഞ്ഞു ...ചേച്ചി കഷമിക്കണം ..ഈ ഒരു സന്ദര്‍ഭത്തില്‍
മമ്മിയെക്കാള്‍ അവള്‍ എന്റെ വാക്കിനെയാവും വിലവെക്കുക ..പ്ലീസ് ഞാനവളോട്
സംസാരിക്കാം....ചേച്ചി കരഞ്ഞു കൊണ്ട് .. ചാവുന്നെങ്കില്‍ എന്നെയും കൂടെ കൊല്ലടി...
എന്ന് പറഞ്ഞു പുറത്തേക്കു പോയി സോഫയില്‍ ഇരുന്നു....
ഞാന്‍ അവളെ പിടിച്ചു കട്ടിലില്‍ ഇരുത്തിയപ്പോള്‍ അവളെന്നെ നോക്കി കണ്ണിറുക്കി
പറഞ്ഞു.....അങ്കിള്‍ ഞാനിതു അമ്മയെ ഒന്ന് പേടിപ്പിക്കാന്‍ ചെയ്തതാ.....എന്റെ
മമ്മിയൊരു പാവമാ....കുറെ ചീത്തവിളിയും തല്ലും കഴിയുമ്പോള്‍ മംമിയെന്നെ
കെട്ടിപിടിച്ചു കരയും...... തല്‍ക്കാലം എന്നെ കുറെ വെള്ളം കുടിപ്പിച്ചതല്ലേ
അങ്കിള്‍....മമ്മിയുടെ തെറി വിലിഎല്ലമ് മിണ്ടാതെ കേട്ടിട്ട് പൊക്കോ....വേറെ പ്രശ്നങ്ങള്‍
ഒന്നും ഉണ്ടാവില്ല........ഞാനവളെ അത്ഭുതത്തോടെ നോക്കിയിരുന്നു പോയി....
ഇപ്പോഴത്തെ തലതെറിച്ച വിത്തുകളുടെ ധൈര്യം എന്നെ അമ്പരപ്പിച്ചു .
ഞാന്‍ തിരിച്ചു സോഫയില്‍ ചെന്നിരുന്നപ്പോള്‍ ചേച്ചിയും സമനില വീണ്ടെടുത്തിരുന്നു
എന്നെനിക്കു തോന്നി.....അവരെന്നെ നോക്കി കുറെ നേരം മിണ്ടാതിരുന്നു....ആ
കണ്ണുകള്‍ അപ്പോഴും നിറഞ്ഞൊഴുകുന്നതു ഞാന്‍ കണ്ടു.....
അവരെന്നെ നോക്കി പതറിയ സ്വരത്തില്‍ പറഞ്ഞു....മഹി...നീ ചെയ്തതു ഒരിക്കലും
പൊറുക്കാനാവാത്ത തെറ്റാണ് .ഒരമ്മക്കും അത് സഹിക്കാന്‍ കഴിയില്ല...
ജീവിതത്തില്‍ ഒത്തിരി പ്രശ്നങ്ങള്‍ ഉള്ളവള്‍ ആണ് ഞാന്‍ ..ആകെയുള്ള പ്രതീക്ഷ
ഇവളിലാണ്..എനിക്കെന്റെ ഭര്‍ത്താവിനോട് പോലും ഇത് പറയാന്‍ കഴിയില്ല...പിന്നെ
ഇതും എന്റെ കുറ്റം കൊണ്ടാണെന്ന് പറഞ്ഞാവും അടുത്ത വഴക്ക്..
ഞാന്‍ പറഞ്ഞു....ചേച്ചി നിങ്ങളുടെ കുടുംബ പ്രശ്നങ്ങള്‍
💬 Comments
View all comments