Chapter Title : ഒരു വിചിത്ര ബന്ധം
ഉള്ളിലെവിടെയോ ഒരു സ്വല്പംര സംശയം അന്നു ഉടലെടുത്തിരുന്നു. കാരണം മറ്റൊന്നുമല്ല, ഇടയ്ക്ക് തലവേദനയോ മറ്റോ വരുമ്പോള് ഞാന്, ഒരു ആസ്പിരിനോ മറ്റോ വേണ്ടി എമിയുടെ മെഡിസിന് ബോക്സ് തപ്പുമ്പോള് അതിനകത്ത് എന്തൊക്കെയോ കുറവ് പോലെ തോന്നും. ഒരു അമേരിക്കന് പെണ്കുവട്ടിയുടെ മെഡിസിന് ബോക്സിലെ അനിഷേധ്യമായ ഐറ്റംസ്, ബേര്ത്ത് കണ്ട്രോള് പില്സ്യ, വജൈനല് ഡയഫ്രം, അതൊക്കെ പോട്ടെ, കോണ്ടംസിന്റെ ഒരു ബോക്സ് പോലുമില്ല!!! ഒറ്റയ്ക്കുള്ള വരുമാനത്താല് ആരെയും കൂസാതെ ജീവിക്കാന് പ്രാപ്തിയുള്ള ഒരു അമേരിക്കന് പെണ്ണിനു -അതും എമിയെപോലെ ലൈംഗികപരമായി സേന്സേ്റ്റെവ് ആയ, സൗന്ദര്യപരമായി സേന്സേിറ്റെവ് ആയ – ഈ വക പ്രോട്ടക്ഷന് കോപ്പുകള് കൈവശമെയില്ലാതെ എങ്ങനെ ജീവിക്കാന് കഴിയുന്നു എന്ന് ഞാന് ആശ്ചര്യപ്പെട്ടു. ഒരു പക്ഷേ, അവളുടെ ബെഡ് റൂമില് വേറെ ബോക്സ് ഉണ്ടായിരിക്കും എന്ന് സമാധാനിച്ച് ഞാന് അക്കാര്യം അപ്പോഴേ വിട്ടു. ഒരു വെള്ളി രാത്രി. അന്നു ഞങ്ങള് എങ്ങും പരിപാടി പ്ലാന് ചെയ്തിരുന്നില്ല. കുറച്ച് നല്ല ഉണക്കപന്നിയിറച്ചി അന്ന് എമിക്ക് ഓഫീസിലെ ആരോ കൊടുത്തിരുന്നു. അതുകൊണ്ട് എമിയുടെ റൂമില് വച്ച് നല്ല ഫ്രൈ ഉണ്ടാക്കീ, കുറച്ചു ബിയറുമായി വീകെന്റ് ആഘോഷിക്കാനായിരുന്നു തീരുമാനം. പാചകം തുടങ്ങും മുമ്പേ ഞാനും എമിയും രണ്ടു വീതം ഡബ്ബ കാലിയാക്കി. ബിയര് കുടിച്ചതിനാല് എനിക്ക് പെട്ടന്ന് മൂത്രമൊഴിക്കാന് തോന്നി. ഞാന് മൂത്രമൊഴിക്കാന് അവളുടെ ടോയ്ലറ്റില് കേറി. മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോള് എനിക്കു മനസിലായി പിരിയിഡ് തുടങ്ങാറായെന്ന്. ഒരു തുള്ളി ചോര കണ്ടു. ഉടനെ അവളുടെ ടോയ്ലറ്റ് കബോര്ഡിയല് നോക്കി. എവിടെ” അവിടെയൊന്നും ഒരു നാപ്കിനുമില്ല. ഞാന് വിളിച്ചു ചോദിച്ചു: “ഏയ്
💬 Comments
View all comments