0%

Chapter Title : ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 2 [ആദി]

Author : Kambikathakal Read All Parts 856

"ചേട്ടനെ ഇനി ഞാൻ എന്നും രാത്രി വിളിക്കും. നമുക്ക് ഇടക്കിടക്ക് കാണണം. ഇതിനേക്കാളേറെ സുഖിക്കണം. ആ വലിയ സാധനം എന്റെ ഉള്ളിലോട്ട് കയറ്റണം. ചേട്ടന്റെ മോളിൽകെടന്നുകൊണ്ട് എനിക്ക് ആർമാദിക്കണം."

"നിനക്ക് ഇനി 10 ദിവസം അവധിയല്ലേ?"

"അതെ, എന്തേ?"

"നീ ഒരു ദിവസം കൊച്ചിയിലോട്ട് വണ്ടി കേറി വാ. അവിടെ നീ എത്തിയാൽ നിന്നെ ഞാൻ സ്വർഗം കാണിച്ച് തരാം.." ഞാൻ പറഞ്ഞു.

അവൾ സമ്മതിച്ചു.

അവൾക്ക് കളി മടുത്തിട്ടില്ല എന്നെനിക്ക് ഉറപ്പായിരുന്നു. ഇപ്പോഴും ഉറങ്ങിക്കിടക്കുന്ന എന്റെ സാധനം കയ്യിലെടുത്തൊണ്ടായിരുന്നു അവൾ മടിയിൽ ഇരുന്നിരുന്നത്. പതുക്കെ പതുക്കെ ഞാനവളുടെ ആലിലവയർ തഴുകികൊടുത്തുകൊണ്ടേയിരുന്നു. അങ്ങനെ പാലക്കാട് സ്റ്റേഷൻ എത്താനായി. അവൾ അവളുടെ ബാഗും പഴ്സും എല്ലാം എടുത്ത് ഇറങ്ങാൻ റെഡിയായിരുന്നു. പോവുന്നതിനു മുൻപ് അവളെനിക്ക് അവസാനമായി എനിക്കൊരു ചുടുചുംബനംകൂടെ ചുണ്ടിൽ തന്നു. അങ്ങനെ വണ്ടി നിർത്തി. അവളിറങ്ങി. ടാറ്റാ തന്ന് പോയി. അവളുടെ ചേട്ടൻ വന്നിരുന്നു. അങ്ങനെ ട്രെയിൻ പാലക്കാട് സ്റ്റേഷനിൽ നിന്നെടുത്തു. സമയം ഏതാണ്ട് പുലർച്ചെ 1:30 മണി കഴിഞ്ഞിരുന്നു. ഹരിത ഉറക്കത്തിലായിരുന്നു. കളികളെല്ലാം കഴിഞ്ഞ സങ്കടത്തിൽ ഞാനും പതുക്കെ പുറത്തെ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഉറക്കത്തിലേക്ക് ചാഞ്ഞു. എന്നാൽ.. (തുടരും)

💬 Comments

View all comments