ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 3 [ആദി]
📝 Ongoing
👁 493016 views ❤ 625 likes 💬 34 comments
ഒരു വിഷുക്കാലത്തെ ട്രെയിൻ യാത്ര 3
Oru Vishukkalathe Train Yathra Part 3 | Author : Aadi | Previous Part
സമയം ഏതാണ്ട് പുലർച്ചെ 1:30 മണി കഴിഞ്ഞിരുന്നു. ഹരിത ഉറക്കത്തിലായിരുന്നു. കളികളെല്ലാം കഴിഞ്ഞ സങ്കടത്തിൽ ഞാനും പതുക്കെ പുറത്തെ കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഉറക്കത്തിലേക്ക് ചാഞ്ഞു. എന്നാൽ മുന്നിലിരിക്കുന്ന ബാഗു കാരണം കാലു ശരിക്കും വെക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ഹരിതയെ ഒന്ന് പതുക്കെ കയ്യിൽ തട്ടി വിളിച്ചു.
എന്നിട്ട് ചോദിച്ചു.
"ഞാൻ കാലൊന്ന് കയറ്റി വെച്ചോട്ടെ?"
അതിനെന്താ.. ചേട്ടൻ വെച്ചോ എന്നും പറഞ്ഞു കൊണ്ട് അവൾ 2 കാലിനും ഇടയിൽ വിടവ് വലുതാക്കി തന്നു. ഞാൻ എന്റെ വലതു കാലെടുത്തു അവിടേക്ക് വെച്ചു. അവളോടും വേണമെങ്കിൽ കാലു കയറ്റി വെച്ചോളാൻ പറഞ്ഞു. അവൾ അവളുടെ ഇടതുകാലെടുത്തു എന്റെ വലതുകാലിന്റെ അപ്പുറവും അവളുടെ വലതുകാലെടുത്തു എന്റെ 2 കാലുകൾക്ക് നടുവിലും വെച്ചുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു. ഞാൻ ഉടനെ എന്റെ ഇടതുകാലെടുത്തു അവളുടെ വലത്തേ കാലിന്റെ സൈഡിലും വെച്ചു. ഇപ്പൊ നല്ല ഒരാശ്വാസം തോന്നി.. ഞാനവളോട് ചോദിച്ചു.
"ഉറക്കം ഒന്നുമില്ലേ?"
"കാലു ശരിക്കും വെക്കാൻ പറ്റാത്തകാരണം ഉറക്കം ശരിയായില്ല. ഇനിയിപ്പോ ഒരു 3 മണിക്കൂർകൂടെ ഉണ്ട്. ആ സമയമെങ്കിലും നല്ലപോലെ ഉറങ്ങാൻ പറ്റിയാൽ മതിയായിരുന്നു."
ഞാനൊരു മൂളക്കം മൂളി.
അങ്ങനെ ഏകദേശം ഒരു 5 മിനിട്ടു കഴിഞ്ഞപ്പോളേക്കും അവളുറക്കത്തിലേക്ക് ചാഞ്ഞു. എന്റ
💬 Comments
View all comments