Chapter Title : ഒരു യാത്ര [KAMBICHAYAN]
മാത്രം .
അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല എന്റെ വേഷവും അങ്ങനെ ആയിരുന്നു.ഒരു tight ജീൻസും ടോപ്പും ആരുന്നു വേഷം ടോപ് എന്റെ തുട വരെ മാത്രം .അപ്പോൾ സ്വാഭാവികമായും കണ്ണിനു വിരുന്നു ആണല്ലോ.എനിക്കും വായി നോക്കുന്നതും മറ്റും ഇഷ്ടമാണ് താനും .
എന്തായാലും പുറത്തു വന്നു കഴിഞ്ഞു വന്നപ്പോൾ തന്നെ ഒരു പയ്യൻ എന്റെ അടുത്ത് വന്നിട്ടു പ്രീപെയ്ഡ് ടാക്സി വേണമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ബുക്ക് ചെയ്യാൻ പോകുവാണെന്നു .ഈ പയ്യനെ അകത്തു വച്ച് ഞാൻ കണ്ടിരുന്നു.എന്നെ ഊറ്റി തിന്നുന്ന രീതിയിൽ ഉള്ള നോട്ടം.അവന്റെ ഒരു കൂട്ടുകാരന്റെ വണ്ടി ഉണ്ടെന്നു നല്ല പുതിയ വണ്ടി ആണെന്നും അത് അവൻ റെഡി ആക്കി തരാം എന്ന് പറഞ്ഞു.
ഞാൻ പറഞ്ഞു എനിക്ക് ബുക്ക് ചെയ്തു പോകാൻ അറിയാമെന്നു സഹായം വേണ്ടെന്നു.ഞാൻ അവിടെ കുറച്ചു സമയം ഇരുന്നു.അവൻ പ്രീപെയ്ഡ് ടാക്സി കൌണ്ടർ പോകുന്നതും സംസാരിക്കുന്നതും കണ്ടിരുന്നു. എന്തായാലും കുറച്ചു തിരക്ക് കുറഞ്ഞപ്പോൾ ഞാൻ പ്രീപെയ്ഡ് ടാക്സി കൌണ്ടർ പോയിട്ട് എനിക്ക് കോട്ടയം പോകുവാൻ വണ്ടി ബുക്ക് ചെയ്തു അപ്പോൾ അവര് പുതിയ ഒരു വണ്ടി ആണ് ബ്രെസ ആണ് തന്നത് .
പുറത്തു ഇറങ്ങി വണ്ടി റെസിപ്റ് ഉള്ള പേര് നോക്കി മുന്നോട്ടു നീങ്ങി അപ്പോൾ ഒരു ചോക്ലേറ്റ് പായാൻ എന്റെ അടുത്ത് വന്നു കണ്ടാൽ ഒരു 18 വയസ്സ് തോന്നിക്കും.അവന്റെ പേര് ബിനു എന്നായിരുന്നു അവന്റെ വണ്ടി ആരുന്നു എനിക്ക് കിട്ടിയത്.അവൻ എന്നെ വാതിൽ തുറന്ന് അകത്തു ഇരുന്നോളാൻ പറഞ്ഞു ബാഗ് എല്ലാം
💬 Comments
View all comments