ഒരുബെട്ടവൾ 1 [Mallu003]

📝 Ongoing

👁 289921 views ❤ 279 likes 💬 22 comments

ഒരുമ്പെട്ടവൾ - ഭാഗം 1
Orumettaval Part 1 | Author : Mallu003

എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ജോലി ഒന്നും ആവാതെ തെക്കു വടക്കു നടക്കുന്ന സമയത്താണ് വിദേശത്തു   ഒരു ജോലി ശെരി ആയതു. നാട് വിട്ടു അതും അറബി ദേശത്തു പോവാൻ ഒട്ടും ഇഷ്ടമില്ലായിരുന്നിട്ടും ഗതികേട് കൊണ്ട് പോവേണ്ടി വന്നു. രണ്ടു വര്ഷം കൊണ്ട് അത്യവശ്യം നല്ല സാലറിയിൽ പ്രൊമോഷൻ ആയപ്പോൾ bachelor accomodation ഉപേക്ഷിച്ചു ഞാൻ ഒരു 1 bedroom hall flat വാടകക്ക് എടുത്തു ഒറ്റയ്ക്ക് താമസിക്കാൻ തുടങ്ങി. 

എന്റെ കീഴിൽ ജോലി ചെയുന്ന ഒരു തൊഴിലാളി എല്ലാ weekend ആവുമ്പോളും വീട് വൃത്തിയാക്കാനും പാചകം ചെയ്യാനും ഒക്കെയായി എന്റെ കൂടെ വരും. അയാൾക്ക്‌ 35 വയസ്സ് പ്രായം ഉണ്ട്. കല്യാണം കഴിഞ്ഞിട്ട് 3 വർഷം കഴിഞ്ഞു. ഇത് വരെയും നാട്ടിൽ പോയിട്ടില്ല. കല്യാണം കഴിഞ്ഞു ആകെ 15 ദിവസം മാത്രമേ ഭാര്യയുടെ കൂടെ കഴിഞ്ഞുള്ളു.  900 dirhms ശമ്പളത്തിൽ helper ആയിട്ടാണ് ജോലി ചെയ്യുന്നത്. ജോലിയിൽ ഭയങ്കര മടിയനാണ്. എന്നെ സോപ്പ് ഇട്ടു പാടുള്ള പണി ഒന്നും എടുക്കാതെ ആള് തടി തപ്പും. എനിക്ക് എന്തെങ്കിലും personal ജോലികൾ ഒക്കെ ഉണ്ടെങ്കിൽ പറയേണ്ട താമസം അയാൾ ചെയ്തു തരും. overtime ഇട്ടു കൊടുത്താൽ മതി, അയാൾക്ക്‌ ഭാര്യയോടും കുടുംബത്തോടും ഒന്നും വലിയ താല്പര്യം ഒന്നും ഇല്ല. എന്നും കള്ളു കുടിക്കണം മൂക്കറ്റം തിന്നണം പിന്നെ എവിടെ എങ്കിലും പൂസായി കിടക്കണം. എല്ലാ മാസവും ചെറിയ പൈസ ഭാര്യക്ക് അയച്ചു കൊ

📚 Chapters

1 published

Related Stories

💬 Comments

View all comments