Chapter Title : ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ]
കണ്ണുകൾ വെട്ടിത്തിളങ്ങുന്നത് കണ്ട് രതീഷിന്റ ഉള്ളിൽ വരെ ചെറിയ ഒരു ഭയം ആളിക്കത്തി ഇപ്പോ നമുക്ക് ഞാൻ താമസിക്കുന്നിടത്തേക്ക് പോകാം രാത്രി ഒന്ന് ഇരുട്ടട്ടെ കത്രീനാമ്മയുടെ വെടിത്താവളത്തിൽ നിന്ന് തന്നെ തുടങ്ങാം നമുക്ക് അതും പറഞ്ഞ് കൊണ്ട് രതീഷ് ജോസിന്റെ ബുള്ളറ്റിന് പിറകിൽ കയറി അവർ മുന്നോട്ട് നീങ്ങി തികച്ചും പഴഞ്ചൻ രീതിയിലുള്ള ഒരു കോളനിയിലേക്കാണ് രതീഷ് ജോസിനെ കൂട്ടി വന്നത് കണ്ടാൽ തന്നെ അറപ്പ് തോന്നുന്ന ഒരു സ്ഥലം രതീഷിനെ പിറകെ ജോസ് ബാഗും തോളിലിട്ട് മുന്നോട്ട് നടന്നു തെരുവുകച്ചവടക്കാരുടെ ഉച്ചയും വിളിയും അടുത്തുള്ള ചുമരുകളിലെല്ലാം പല രീതികളിലുള്ള നിറത്തിൽ എന്തൊക്കെയോ വരച്ചു വച്ചിട്ടുണ്ട് ബീർ ബോട്ടലുമായി തല തെറിച്ച പിള്ളേർ വേറെയും ഒരു കൊച്ചു വാതിൽ തുറന്ന് രതീഷ് ജോസിനെ അകത്തേക്ക് ക്ഷണിച്ചു എങ്ങനെയുണ്ട് മോനെ എന്റെ കൊട്ടാരം വൃത്തിയില്ലാത്ത ആ ഇടുങ്ങിയ മുറിക്കകത്ത് ഇവനെങ്ങനെ കഴിയുന്നു എന്നാലോജിക്ക് കൊണ്ടിരിക്കുന്നതിനിടയിൽ രതീഷിന്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് കൊള്ളാം എന്ന് ജോസ് അമർത്തി മൂളി നിനക്ക് പിടിച്ചില്ലെന്ന് എനിക്ക് മനസ്സിലായി രണ്ടെണ്ണം അകത്ത് ചെന്നാൽ ഇവിടെയല്ല ആ പുറത്തെ തറയിൽ വേണമെങ്കിലും ഞാൻ കിടന്നുറങ്ങും എന്താ ഒന്ന് പിടിപ്പിച്ചാലോ കത്രീനാമ്മയെ കാണാൻ പോകാനുള്ളതല്ലെ ഒരു ധൈര്യത്തിന് പിന്നെ ഒരു കാര്യം അസമയത്ത് അവിടെ ചെല്ലുന്നത് മറ്റേ പണിക്ക് വേണ്ടിയാണ് അത് കൊണ്ട് നീ വല്യ പുണ്യാളനൊന്നും ആകാൻ നിൽക്കണ്ട നമ്മൾ സംഗതി സാധിക്കാൻ വേണ്ടി തന്നെയാ വന്നെതെന്ന് പറഞ്ഞേക്കണം അതും പറഞ്ഞ് കൊണ്ട് രണ്ട് ഗ്ലാസിലേക്ക് രതീഷ് വിസ്ക്കിയെടുത്തൊഴിച്ചു ജോസ് നാട്ടിൽ വച്ച് ഇടക്കൊക്കെ രഹസ്യമായിട്ട്
💬 Comments
View all comments