0%

Chapter Title : ഓസ്ട്രേലിയൻ സ്റ്റുഡന്റ് ജീവിതം [Tom]

Author : tom Read All Parts 2.6K

സ്ഥലത്ത് ഉണ്ടല്ലോ.

താമസത്തിന്റെ കാര്യം അവനോട് സംസാരിച്ചപ്പോൾ അവർ നാല് സ്റ്റുഡൻറ് കൂടി ഒരു വീട് വാടകയ്ക്ക് എടുത്ത് അതിൽ താമസിക്കുകയാണ്, ഇനി ഒരാളെ കൂടി അവരുടെ കൂടെ നിർത്താൻ ഉള്ള സൗകര്യം അവിടെയില്ല. അവൻ വേറെ നോക്കട്ടെ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് അവൻ എന്നോട് വിളിച്ചു പറഞ്ഞു അവിടെ ഒരു മലയാളി ഫാമിലി ഉണ്ട് അവരുടെ കൂടെ കുറച്ചുനാളത്തേക്ക് താമസിക്കാമെന്ന്.

ആദ്യം കേട്ടപ്പോൾ എനിക്ക് വലിയ താല്പര്യം തോന്നിയില്ല.എങ്കിലും വേറെ വഴി ഇല്ലാത്തതുകൊണ്ട് ഞാൻ സമ്മതിച്ചു. അങ്ങനെ ഞാൻ പോകേണ്ട ദിവസമായി. എൻറെ ഫ്രണ്ട് അവിടെ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞിരുന്നു. പറഞ്ഞതുപോലെ ഞാൻ അവിടെ ചെല്ലുമ്പോൾ എയർപോർട്ടിൽ അവനും അവൻറെ ഒരു കൂട്ടുകാരനും എന്നെ കൂട്ടാൻ വന്നിട്ടുണ്ടായിരുന്നു. അവിടെ നിന്നും അവർ എന്നെ കാറിൽ കയറ്റി ഞാൻ താമസിക്കാൻ പോകുന്ന വീട്ടിലേക്ക് എന്നെ കൊണ്ടുപോയി.

കാറിൽ പോകുന്ന വഴിക്ക് ഞാൻ താമസിക്കാൻ പോകുന്ന ഫാമിലിയെ കുറിച്ച് ചോദിച്ചറിഞ്ഞു. ഒരു ചേട്ടനും ചേച്ചിയും അവർക്ക് രണ്ടു കുട്ടികളും ആണുള്ളത്. എൻറെ കൂട്ടുകാർക്കും ഈ ഫാമിലി കുറിച്ച് അത്ര ഡീറ്റെയിൽ ആയിട്ട് ഒന്നും അറിയില്ലായിരുന്നു. അവരുടെ ഒരു ഫ്രണ്ട് കണക്ട് ചെയ്തു കൊടുത്തതാണ്. ഏതായാലും അരമണിക്കൂർ ത യാത്രയ്ക്കു ശേഷം ഞങ്ങൾ അവരുടെ വീട്ടിൽ എത്തിച്ചേർന്നു.

പോകുന്ന വഴി വഴിക്ക് എന്റെ കൂട്ടുകാരൻ താമസിക്കുന്ന വീടും എന്നെ അവർ കാണിച്ച് തന്നു. ഞാൻ എത്തുന്നത് രാവിലെ ആയതുകൊണ്ട് ബ്രേക്ക്ഫാസ്റ്റ് വീട്ടിൽ വന്നിട്ട് കഴിക്കാം എന്ന് ആ വീട്ടിലെ ചേട്ടൻ എൻറെ

💬 Comments

View all comments