Chapter Title : ഓട്ടോഗ്രാഫ് [Arrow]
എന്റെ കാലിനു മാത്രേ ഭംഗി ഉള്ളൂ?? " ആ ബെഞ്ചിൽ നിന്ന് ഇറങ്ങി, എന്റെ നെഞ്ചോടു ചേർന്നു നിന്ന് എന്റെ കണ്ണിൽ നോക്കിയാണ് അവൾ അത് ചോദിച്ചത്. അവളുടെ നിശ്വാസം എന്റെ കഴുത്തിൽ അടിച്ചു.
"അല്ല "
"പിന്നെ.....??? " അവൾ വീണ്ടും ചോദ്യ ഭാവത്തിൽ എന്നെ നോക്കി. ആ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ആ ചുവന്നു തുടുത്ത ചുണ്ടുകളെ വകഞ്ഞു മാറ്റി അവളുടെ ആ ഇടംപല്ല് അല്പം പുറത്തേക്കു നിൽക്കുന്നു. മൂക്കിന്റെ തുമ്പിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു തുടങ്ങി. പക്ഷെ അതിലേറെ എന്നെ കൊതിപ്പിച്ചത്, എന്നെ തന്നെ നോക്കി നിന്ന, കുസൃതി ഒളിപ്പിച്ച, കണ്മഷി എഴുതിയ ആ വലിയ കണ്ണുകൾ ആയിരുന്നു.
"ഏറ്റവും ഭംഗി ഈ കണ്ണുകൾക്ക് ആണ് "
ഇത്രയും പറഞ്ഞു ഞാൻ ആ കണ്ണുകളിൽ ഒന്ന് ചുംബിച്ചു. അവൾ ഒന്ന് ഞെട്ടി പിന്നെ എന്നെ കെട്ടിപ്പിടിച്ചു. ഞാൻ ആ മുഖം കൈകളിൽ എടുത്ത് മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി. അത്രയും നാൾ ഞാൻ കൊടുക്കാൻ കൊതിച്ച ഉമ്മകൾ എല്ലാം ഞാൻ ഒറ്റ നിമിഷം കൊണ്ട് കൊടുത്തു തീർത്തു. പിന്നെ പതിയെ അവളുടെ ചുവന്ന ആ ചുണ്ടുകൾ വായിലാക്കി, മെല്ലെ നുണഞ്ഞു. അവളും പതിയെ പ്രതികരിച്ചു തുടങ്ങി. ഞാനും അവളും പരസപരം മത്സരിച്ചു തന്നെ ചുംബിച്ചു. ഇടക്കെപ്പോഴോ എന്റെ കൈകൾ അവളുടെ പിന്നിലെ ഗോളങ്ങളിൽ തഴുകാൻ തുടങ്ങി. അവയുടെ മൃദുലത ആസ്വദിച്ചു പതിയെ അവയെ ഉഴിഞ്ഞു. അതേ സമയം എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്ക് ഇറങ്ങി. വിയർപ്പിന്റെ ഉപ്പു രസം. എന്റെ
💬 Comments
View all comments