← Back to ഓട്ടോഗ്രാഫ് [Arrow]

Comments

ഓട്ടോഗ്രാഫ് [Arrow] · approved reader discussion

??വായിക്കാൻ ഏറെ ഇഷ്ടം?? • 21-02-2022 22:05

oru paad estamaayi

Mridhul • 14-10-2021 14:57

❤️?

Nizhal • 20-07-2021 12:47

Sed akki ?

യാത്രികൻ • 31-03-2021 08:47

❤️❤️❤️❤️?

മാലാഖയെ പ്രണയിച്ചവൻ • 13-02-2021 22:27

കഥ ഇഷ്ടപ്പെട്ടു അവസാനം ഒരു വിങ്ങൽ ആയി ??.വിഷമിപ്പിക്കുന്ന ക്ലൈമാക്സ് ഒരു വീക്നെസ് ആണല്ലേ .

എന്ന്

മാലാഖയെ പ്രണയിച്ചവൻ

Michael • 13-01-2021 22:02

BRO CLIMAX ELLAAM SAD AAKKALEE PLEASE! NJAN ONNUM PARAYUNNILLA.....

Michael • 13-01-2021 22:02

MOONJI BRO CLIMAX ELLAAM SAD AAKKALEE PLEASE! NJAN ONNUM PARAYUNNILLA.....

Anu • 01-11-2020 15:03

Oolkk nganaa aids ndaayee ???????

Bow • 11-10-2020 19:59

Machante story vayikumbale oru pediya..koodtal storeelum ending sad akan..itum?..ini entaylm valla twistum idan patuo plzz..hospital giftelm on set aki taro ??..oru thep kitiyapo todngiyata ee vayana itipo inganim..touching story oke aytond machante fan oke anelm..patnilka bro??..kadumket elum sad akarute plzzzzz??

Triteya • 27-08-2020 12:24

Thanikkee sad endingil ninnu ent sugam aado kittunath. Kadumkett ithu pole aakiya address thedi pidichu ninne kollum njan....

Kichu • 06-11-2020 23:08

Athanne njan koodam kollan

Kichu • 06-11-2020 23:08

Athanne njan koodam kollan

സൈമൺ • 22-07-2020 21:39

ഒരുമാതിരി മറ്റേടത്തെ ഇടപാടായി പോയി.... ഡാർക്ക്‌ സീൻ.....  ഒരു...  ഒരു.. ഇതൊക്കെ ആയി വന്നതായിരുന്നു...  നശിപ്പിച്ചു..

എനിവേ... ഗുഡ് അറ്റംപ്റ്റ്

akshay._.ak • 26-06-2020 02:38

innanu broo ee katha njaan vayikkunnath ellarum expect chytha pole oru happy ending allarunnu but love sherikkum feel chythu brooo....ee kalath true love kandupidikkan valare pryasamanu.....lifil ellaam happy aayi avasanikkanam ennu illallooo.....? orupad touching aayi thonnii chilappo njn orupad sensitive aayondarikkum....bro nu flow kittunnaa reethil thannee bro thudaranam ennanu ente agraham.....???

King of dreams • 15-08-2019 14:33

Nannayittund bro..enikkum kitti kurach nostalgia..❤️❤️❤️

Arrow • 14-09-2019 01:08

?

Mr_ വിവരദോഷി • 15-08-2019 11:10

എന്റെ പൊന്നു ആരോ....ഒരു മാതിരി കോപ്പിലെ ക്ലൈമാക്സ് ആയി പോയി....വായിച്ചു വന്ന ആ flow അങ്ങു പോയി.....എന്നാലും പറയുവാ നിങ്ങളു പയങ്കര സംഭവമാണ് അണ്ണാ....

Arrow • 14-09-2019 01:08

??

Snow leopard • 14-04-2023 12:04

എന്തോ എനിക് രോമംൻ ഒരു വിങ്ഗൽ ആണ്, ബട്ട്‌ അവൾ അവനെ മറന്ന് സുഖത്തിനു വേണ്ടി ജീവിച്ചു എന്നു കരുതനെ പറ്റുള്ളൂ. അവസാനം ഞാൻ പേടിച്, പഹയത്തി അവനു aids കൊടുത്തിട്ടില്ല. ഭാഗ്യം. അവനു നല്ല ജീവിതം ബാക്കി ഉണ്ട്. അവൾക്ക് എയ്ഡ്‌സ് വന്നപ്പോൾ ആണ് തിരിച്ചറിവ് വന്നേ. സൊ എനിക്ക് ഉണ്ടായ അനുഗ്ബ പോയീ

കമൽ • 14-08-2019 18:35

ആരോ ബ്രോ, ഒരുമാതിരി വല്ലാത്ത വിരഹമായിപ്പോയി. സ്കൂൾ ആൻഡ് ലൗ സീൻസ് അല്പം കൂടെ വിവരിക്കാമായിരുന്നു. ക്ലൈമാക്സ് കഴിഞ്ഞ തവണത്തെ പോലെ ഒരു ഫീൽ തന്നില്ല. പ്ലോട്ട് ഇഷ്ടപ്പെട്ടു. With patience comes experience. With experience comes intelligence എന്നാണല്ലോ? Keep writing...

കമൽ✊

Arrow • 14-08-2019 23:04

I know that, ബോർ ആയി എന്ന് എനിക്കും മനസ്സിലായി. പിന്നെ സമയം കളഞ്ഞു എഴുതിയകൊണ്ട് മാത്രം ഇട്ടതാ.

Anyway thanks for the honest comment.

എഴുതി തെളിയും വരെ വീണ്ടും എഴുതും.

ആരോ ?

Manikuttan. R • 14-08-2019 09:12

Ente Arrow Bro,

Enikoru Samshayam, ningale arrenkilum thechitu poyo, aukondano adathene kulathil mukki radamathethine aidsil mukki eni aduthathinte karyam enthoro avo.

Thanks

Arrow • 14-08-2019 11:27

അടുത്ത തവണ നമുക്ക് രണ്ടിനേം കൊല്ലാം ??

Zakir • 14-08-2019 02:46

എന്ത് കോപ്പിലെ ക്ലൈമാക്സ് ആണിത്.  ഒരുപാടിഷ്ടമായി ബ്രോ

Arrow • 14-08-2019 11:26

?

പൊന്നു.? • 13-08-2019 14:01

അവസാനം ഇങ്ങനെ വേണ്ടായിരുന്നു.

????

Arrow • 13-08-2019 23:49

മനപ്പൂർവ്വം അല്ല വന്നു പോയതാ ?

Xxx • 12-08-2019 17:32

ഒരു മാതിരി ഇടപാട് ാആയ്ഐഐപോയി

Arrow • 12-08-2019 17:48

?