0%

Chapter Title : ഓട്ടോറിക്ഷ അനുഭവം 1 [Kichu rock]

Author : kkstories Read All Parts 3.2K

എൻ്റെ സ്വഭാവം മാറും, പറഞ്ഞേക്കാം.

ചേച്ചി: ചേട്ടൻ ചൂടാകണ്ട. എന്നെ ATM വരെ ഒന്ന് കൊണ്ടുപോകുമോ. അതിൽനിന്നും ഞാൻ എടുത്തുതരാം.

ഞാൻ: അതിലെങ്കിലും പൈസ കാണുമോ ചേച്ചി?

ചേച്ചി: കാണും! ചേട്ടൻ വണ്ടിയെടുക്ക്.

തൻ്റെ രണ്ട് മക്കളെയും വീണ്ടും ഓട്ടോയിൽ കയറ്റി ഞങ്ങൾ അടുത്തുള്ള ATM തേടി യാത്രയായി. അങ്ങനെ ATM എത്തി, ഭർത്താവിൻ്റെ പഴ്സിൽനിന്ന് കാർഡ് എടുത്ത് ചേച്ചി ATM ഇൽ കുത്തിതുടങ്ങി. ശേഷം ചേച്ചി മെല്ലെ നടന്നുവന്ന് വണ്ടിയിൽ കയറി.

ചേച്ചി: പോട്ടെ..

ഞാൻ: ക്യാഷ് കിട്ടിയോ ചേച്ചി?

ചേച്ചി: ചേട്ടൻ വണ്ടിയെടുക്ക്.

വണ്ടിയോടി വീണ്ടും തുടങ്ങി. കുറച്ചുദൂരമെത്തി.

ചേച്ചി: ചേട്ടാ ക്യാഷ് കിട്ടിയില്ല.

ഞാൻ: കിട്ടിയില്ലെ? അത് കുഴപ്പമില്ല. ഇവിടെ അടുത്ത് മറ്റൊരു ATM ഉണ്ട്. അങ്ങോട്ടേക്ക് പോകാം.

ചേച്ചി: വേണ്ടാ..പോകണ്ട.

ഞാൻ: ഹേ?അതെന്താ??

ചേച്ചി: അക്കൗണ്ടിൽ ബാലൻസ് ഇല്ല.

ഞാൻ വണ്ടി നിറുത്തി.

ഞാൻ: അപ്പൊ എൻ്റെ ക്യാഷ്??

ചേച്ചി: ചേട്ടാ..ഞാൻ ആരുടെയെങ്കിലും കൈയിൽനിന്ന് കടം വാങ്ങി നാളെ തരാം.

ഞാൻ: അതൊന്നും ശരിയാകില്ല. എനിക്കെൻ്റെ ക്യാഷ് ഇപ്പോ കിട്ടണം.

ചേച്ചി: പ്ലീസ്, എൻ്റെ അവസ്ഥ ചേട്ടനൊന്ന് മനസിലാക്കണം.

ഞാൻ: നടക്കില്ല ചേച്ചി.

ചേച്ചി: ദാ, ഈ മോതിരം ചേട്ടൻ വെച്ചോ. എൻ്റെ വിവാഹ മോതിരമാണ്, എന്നാലും സാരമില്ല. നാളെ ഇതുമായി എൻ്റെ വീട്ടിൽ വരുമ്പോൾ ചേട്ടൻ്റെ ഫുൾ പേയ്‌മെന്റും ഞാൻ സെറ്റിൽ ചെയ്യാം.

ഞാൻ: ഹോ, അത് ശരി, എന്നിട്ട് വേണം മോതിരം മോഷ്ടിച്ചെന്ന് പറഞ്ഞ് എന്നെ കള്ളനാക്കാൻ. അതൊന്നും എനിക്ക് വേണ്ട. മര്യാദക്ക് എൻ്റെ ക്യാഷ് താ.

ചേച്ചി:

💬 Comments

View all comments