Chapter Title : പാച്ചുവിൻറെ ലോകം 3 [നാസിം]
നിന്നു ചിരിച്ചു.....
വൈകീട്ട് tv കാണുമ്പോൾ രേവതി ചുമരിൽ ചാരി കാലു നീട്ടി ഇരിക്കേണ് അവളുടെ മടിയിൽ തല വെച്ച് കിടക്കുവാണ് പാച്ചു അവന്റ മുടിയിൽ അവൾ തലോടി കൊണ്ടിരിക്കുകയാണ്....
അപ്പോഴാണ് അങ്ങൊട് ഐഷ കേറി വന്നത്....
""ഇവിടെ എല്ലാനും കാട്ടി കൊണ്ട് നാടകണവർ ഉണ്ട് രേവതി....
രേവതി "എന്ത് നീ എന്താ പിച്ചും പേയും പറയണേ....
ഐഷ പാച്ചുന്റെ മുകതെക് നോക്കി...
""പറയട്ടെ പാച്ചു.....
പാച്ചു :ഈ ഉമ്മിക്കെന്താണ്........
രേവതി :എന്താ സംഭവം
ഐഷ "അതോക്കിണ്ടു അല്ലെ പാച്ചു.....
അവൻ കാലുപിടിക്ക എന്ന് പറയണ പോലെ ആംഗ്യം കാണിച്ചു ..
ഐഷ :മ്മ്മ് അനിതമോളെവിടെ...
രേവതി :അവൾ ആ റൂമിൽ കാണും... അത് തന്നെ പരുപാടി.....
പാച്ചു :ഞാൻ ചെന്നു വിളിച്ചിട്ട് വരാം....
അവൻ അവളുടെ റൂമിലേക്ക് ചെന്നപ്പോൾ അവൾ അവിടെ കിടക്കുന്നുണ്ട്.....
വാവ തൊട്ടിയിലും....
നീല ചുരിദാർ ലെഗ്ഗിൻസും തന്നെയാണ് വേഷം.....
ഒരു സൈഡിലേക്കചെരിഞ്ഞു കിടക്കുവാണ് ആ കാലിലെ വെള്ളി പദസരവും ആ നീളൻ വിരലിലെ മിഞ്ചിയും കണ്ടിട്ട് കണ്ണെടുക്കാൻ തോനീല..
.. ചേച്ചി .................
അനിത :എന്താടാ....
പാച്ചു :ഇങ്ങനെ ഉറങ്ങല്ലേ ചേച്ചിപ്പെണ്ണേ എണീറ്റെ അങ്ങോട്ടേക്കുവാ ഒറ്റക്കിരിക്കല്ലേ....
അനിത :മ്മ് നീ പൊയ്ക്കോ ഞാൻ വന്നേക്കാം....
പാച്ചു :അതെ ഈകാലില് ക്യൂട്സ് ഇട്ടൂടെ...
അനിത :അതെന്തിനാ... സാര്ല്ലാ...
പാച്ചു :അത് ഒരു പ്രെത്യേക ബാംഗിയല്ലേ അമ്മടെ കണ്ടട്ടില്ല എന്ത് രസമാ....
അനിത :നിനക്കെന്താണ് നീ പോയെ ഞാൻ വന്നോളാം.....
പാച്ചു :സോറി നിങ്ങളെ എന്റെ ജീവന് തുല്യം സ്നേഹിച്ചു പോയി അതോണ്ട് പറഞ്ഞാണ്
💬 Comments
View all comments