Chapter Title : പാച്ചുവിൻറെ ലോകം 3 [നാസിം]
മായി പോയി വാ 6 മണിക് ഒരു ബസ്സ് ഇല്ലേ ഇപ്പോഴേ റെഡി ആക്കണേ അതിനു എത്താം അവിട...
രേവതി : എന്നാ ഞാൻ കണ്ണനോട് ചോദിക്കട്ടെ...
ഐഷ "അവൻ അവിടെ കിടക്കുന്നുണ്ടാകും നീ പോയി ഒരുങ്ങിക്കോ ഞാൻ ചോയ്ച്ചോളാം...
രേവതി വേഗം റൂമിലേക്ക് പോയി...
ഐഷ അവന്റെ റൂമിൽ പോയി അവൻ അവിടെ കമന്നു കിടക്കുന്നുണ്ട്
""ടാ പാച്ചു എന്ത് ഉറക്കമാ ഇത് എനീച്ചേ...
അവൻ തിരിഞ്ഞു കിടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു...
""എന്തിനാ കരയുന്നെ..
പാച്ചു :എന്നാലും ഞാൻ എന്റെ ഉമ്മിയെ.... .
ഐഷ :ദേ ഞാൻ അത് മറന്നു വെറുതെ ഓര്മിപ്പിക്കല്ലേ എന്റെ പാച്ചു കുട്ടൻ പോയി കുളിച്ച് സുന്ദരൻ ആയി വാ എന്നിട്ട് അമ്മടെ കൂടെ പോയിട്ട് വാ.
പാച്ചു : എവിടെ.....
ഐഷ :അവളുടെ വീട്ടിൽ നിനക്ക് വല്ല്യ ഇഷ്ടം ആയിരുന്നാലോ അങ്ങോടു പോണേ...
പാച്ചു :എനിക്ക് ഒരു മൂഡില്ല ഉമ്മി...
ഐഷ :ദേ ഞാൻ അല്ലെ പറയുന്നേ നല്ല കുട്ടി ആയി റെഡി ആയി വാ അവൾ ഒരുങ്ങിയിട്ടുണ്ടാകും.. പിന്നെ നിന്റെ രണ്ട് ജോഡി ഡ്രസ്സ് ഇടുത്തു തരാം...ചെല്ല്...
അവനെ ഉന്തി തള്ളി ബസ്ത്രൂമിലേക്കു വിട്ടു ഐഷ അവന്റെ ഡ്രസ്സ് ഇടുത്തു വെച്ച്
രേവതി ഒരു ചുവന്ന സെറ്റ് സാരിയും ബ്ലൗസിലും വന്നു അതിൽ അവൾ സുന്ദരി ആയിരുന്നു... നല്ല കറുത്ത കണ്മഷി ഒക്കെ അണിഞ്ഞു സാരിക്ക് മാച്ച് ചെയ്യുന്ന ചെറിയ പൊട്ടൊക്കെ തൊട്ടു മുടി ഒക്കെ അഴിച്ചിട്ടു.... ഒരു ദേവിയെ പോലെ..... പാച്ചു ഒരു ടീഷർട് ജീൻസ്
💬 Comments
View all comments