Chapter Title : പാച്ചുവിൻറെ ലോകം [നാസിം]
നിന്നും അവരുടെ രണ്ട് പേരുടെയും പ്രയത്നം കൊണ്ട് സ്വന്തമായി അറേബ്യൻ മണ്ണിൽ ഒരു ചെറിയ കമ്പനി നോക്കി നടത്തുന്നു.
രേവതിയുടെ യും മോഹന്റെയും ഏക മകൾ അനിത മോഹൻ 23 വയസ്സ് അവളുടെ അമ്മയുടെ ശരീര പ്രകൃതി. അവളുടെ കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട്. ചൊവ്വാ ദോഷം കാരണം കെട്ട്യോനുമായി ജീവിക്കാൻ അവൾക് കഴിഞ്ഞില്ല. അതിന്റെ കലിപ്പിൽ അവന്റെ വീട്ടുകാർ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കി എല്ലാ ബന്ധവും അവസാനിപ്പിച്ചു.....
അതിനു ശേഷം അവൾക് ആണ് എന്നു കേട്ടാൽ വെറുപ്പാണ്. തന്റെ സ്വന്തം അനിയനെ പോലെ അല്ല അനിയനെ പോലും അവൾക്കു കണ്ണിടുത്താൽ കണ്ടു കൂടാ.......
എന്നാൽ അതിനു നേരെ തിരിച്ചു ആണ് നമ്മുടെ കഥാ നായകൻ പാച്ചു. അവൻ അവന്റെ ഉമ്മി ഐഷു തന്നെ യാണ് രേവതി. രണ്ട് പേരെയും അവൻ വേറെ കണ്ടട്ടില്ല. അവരെ പോലെ തന്നെ യാണ് അവന്റെ ചേച്ചി അനിതയെയും.ഒരു പക്ഷെ അവന്റെ സ്വന്തം ഇത്ത ഫാസിലയെക്കാളും ഇഷ്ട്ടമാണ് അവനു അവളെ.. പക്ഷെ അവളുടെ ബന്ധം പിരിഞ്ഞു വന്നതിനു ശേഷം അവൾ അവനെ സ്നേഹതോടെ ഒരു നോട്ടം പോലും അവളിൽ നിന്നും ഇണ്ടായട്ടില്ല... . എന്നാൽ അവനു അതിന്റെ യതൊരു വിഷമവും ഇല്ല.അവനു നിഷ്കളങ്ക മായ സ്വഭാവമാണ്.തന്നെ ഒരു ചെറിയ കാര്യത്തിന് പോലും അവൾ ദ്രോഹിക്കുമായിരുന്നു.... എന്നാൽ അവൻ അതിന്റെ യാതൊരു സങ്കടവും ഇല്ലാ.... അവളുടെ വാവയെ കൊഞ്ചിക്കാന് അവനു കൊതിയാണ് പക്ഷെ അവളെ പേടിച്ചു അവൻ അതിനെ തൊടാറില്ല. ചില സമയങ്ങളിൽ അവൻ അതു ആലോചിച് കരയുമായിരുന്നു.....
. ഈ
💬 Comments
View all comments