Chapter Title : പാച്ചുവിൻറെ ലോകം [നാസിം]
വലിക്കുമ്പോളും അവളുടെ കുഞ്ഞി കൈ ചേച്ചിയുടെ നൈറ്റിയിൽ പിടിക്കുന്നത്. വളരെ കൗതുകതോടെ നോക്കി നിന്നതാണ് ഞാൻ.... പക്ഷെ പെട്ടന്ന് എന്റെ മുഖം ചേച്ചിയിലേക്ക് പോയപ്പോൾ. ചേച്ചിയുടെ ആ മനോഹര മായ കണ്ണുകൾ ചുവന്നു ദേഷ്യം കൊണ്ട് വിറക്കുന്ന എന്റെ അനിതെച്ചിയെയാണ് ഞാൻ കണ്ടത്. എനിക്ക് അപ്പോഴും മനസ്സിലായില്ല എന്തിനാ ചേച്ചി എന്നെ ഇങ്ങനെ നോക്കി പേടിപ്പിച്ചേ എന്നു...
പെട്ടന്ന് ചേച്ചി എണീറ്റു പോയി. തിരികെ വന്നു. എന്റെഅടുത്തേക്ക് ഒരു ചീറ്റ പുലിയെ പോലെ. എന്നെ കണ്ണ് തുറുപ്പിച്ചു നോക്കി... എന്നിട്ട് എന്റെ കൈക്കു പിടിച്ചു വലിച്ചു ചേച്ചിടെ റൂമിലേക്കു കൊണ്ട് പോയി...
എന്റെ ഉള്ളിൽ പേടിയുടെ കനലുകൾ മനസ്സിലെക്കു ഓടി വന്നു .............
ചേച്ചി മരത്തിന്റെ കതക് ചാരി പലക കൊണ്ട് ലോക്ക് ഇട്ടു.
എന്നോട് കല്പന തുടങ്ങി......
അനിത : അഴിക്കട നിന്റെ ഷർട്ട്
ഞാൻ മടിച്ചു നിന്നപ്പോൾ...
നിന്നോടല്ലേ അഴിക്കാൻ പറഞ്ഞെ....
ആ ശബ്ദത്തിന് മുന്നിൽ ഞാൻ പതറി പോയി .. ഞാൻ എന്റെ ഷർട്ട് അഴിച്ചു. ചേച്ചി എന്റെ ജീൻസിൽ ചുറ്റിയ ലെതെറിന്റെ ബെൽറ്റ് ഉയൂരിയെടുത്തു അത് എന്റെ നേരെ കാട്ടി....
എന്റെ ഉള്ളിൽ ഭയം നിറഞ്ഞു.......
ഒരു മയവുമില്ലാതെ എന്നെ പൊതിരെ തല്ലി ബെൽറ്റ് കൊണ്ട് ട്ടപ്പെ ട്ടപ്പെ """"'''''''''
ട്ടപ്പെ """""'"""''''''''
ആഹ്ഹഹ്ഹ ചേച്ചി വേണ്ട എന്തിനാ എന്നെ തല്ലുന്നേ അമ്മാ ആഹ്ഹഹ്ഹ
ഉമ്മി ആഹ്ഹ്ഹ്ഹ്ഹ്..
എന്റെ ശബ്ദം കേട്ടു റൂമിലേക്ക് എന്റെ ഉമ്മിയും അമ്മയും ഓടി വന്നു......
അമ്മ ഓടി വന്നു ചേച്ചിടെ കയ്യിൽ നിന്നും ബെൽറ്റ് വാങ്ങി
💬 Comments
View all comments