Chapter Title : പാച്ചുവിന്റെ സ്വന്തം ഷേർലിയാന്റി
കഴിഞ്ഞാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്...
എന്റെ പ്രീയപ്പെട്ട കുഞ്ഞു കൂട്ടുകാരൻ പാച്ചുവിന് വേണ്ടിയാണ് ഞാൻ നോവലിന്റെ അവസാനലക്കം ഇങ്ങനെയൊരു വഴി തെളിച്ചിട്ടുകൊണ്ട് അവസാനിപ്പിച്ചത് എന്റെ സൂര്യാമ്മയെ പോലെ തന്നെ വാത്സല്യം തോന്നിക്കുന്ന വഴക്കുമായി വന്ന പാച്ചു എന്ന കൂട്ടുകാരന്റെ കുറുന്പ് കഴിഞ്ഞ് തെളിയുന്ന സൂര്യാമ്മയുടെ മുഖം പോലെ മുഖം എന്റെയുള്ളിൽ തെളിയുന്നുമുണ്ട്.... !! അത് കൊണ്ട് തന്നെ പാച്ചുവിനായി മാത്രം രംഗത്ത് വന്ന ഡോ:ഷേർളി കുര്യൻ ഇനി വരുന്നതല്ല ഈ ഒരു കഥാ സന്ദർഭത്തിന് ഇനി തുടർച്ചകളില്ല....നമ്മുടെ മനു ഒരു ഉത്തമ കുടുംബനാഥനായി നിഷ്കളങ്കയായ നമ്മുടെ സൂര്യാമ്മയോട് നീതി പുലർത്തി ജീവിക്കട്ടെ പാച്ചുവിന്റെ മറുപടി പ്രതീക്ഷിച്ചുകൊണ്ട്.. ......സ്വന്തം സുനിൽ
💬 Comments
View all comments