പാദസരം 2 [KKstories]

📝 Ongoing

👁 79190 views ❤ 167 likes 💬 23 comments

പാദസരം 2
Padasaram Part 2 | Author : kkstories | Previous Part

കഥ തുടരുന്നു

വലിയ ഒരിരമ്പലോടെകാർ അവരെ മുട്ടി മുട്ടിയില്ല എന്ന അവസ്ഥയിൽ നിന്നു .പേടിച്ചു വിറങ്ങലിച്ചു നിന്ന അവരോടുതല പുറത്തേക്കിട്ടു ഞാൻ സോറി പറഞ്ഞു.അപ്പോഴും അവർ ഞെട്ടലിൽ നിന്നും വിട്ടുമാറിയില്ലഎന്നു മനസിലാക്കിയ ഞാൻ വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ടു ഇറങ്ങി ചെന്നു.

ഒന്നും പറ്റിയില്ലല്ലോ .എന്റെ അശ്രദ്ധയാണ് .എന്നോട് ക്ഷമിക്കണം.സാരല്യ ഞാനുംകണ്ടില്ല വണ്ടി വരണത് .അത് പറഞ്ഞപ്പോ അവർ അല്പം നോർമൽ ആയതു പോലെ എനിക് തോന്നി .വീട്ടിൽകൊണ്ട് വിടണോ ഞാൻ ചോദിച്ചു .വേണ്ട കുട്ടി ഞാൻ പൊക്കോളാം.ഒരു തവണ കൂടിഅവരോടു സോറി പറഞ്ഞിട്ട് ഞാൻ വണ്ടിയിൽ കയറി.

അപ്പോഴേക്കും ഓഫീസിൽ നൊന്നും വിളി വന്നിരുന്നുമൊബൈലിൽ .ഓഫീസിലെ തിരക്കിനിടയിലുംഹോട്ടലിൽ വിളിച്ചു റൂം അവൈലബിലിറ്റി ചോദിച്ചു.ആ ദിവസങ്ങളിൽ നല്ല തീരക്കുണ്ടായിരുന്നെങ്കിലുംജിഎം ആയിട്ടുള്ള പരിചയം ഉപയോഗിച്ച് റൂം കൺഫേം ചെയ്തു .വിവരം പറയാനായി പ്രജിത്തിന്റെനമ്പറിൽ വിളിച്ചു നോക്കി.പക്ഷെ കാൾ അറ്റൻഡ് ചെയ്തത് ആര്യ ആയിരുന്നു.അവളുടെ ശബ്ദം കേട്ടപ്പോഹൃദയമിടിപ്പ് കൂടിയോ എന്ന് സംശയം.അനുവാണ് പ്രജിത് വിളിച്ചിരുന്നു എന്ന് രാധിക പറഞ്ഞു,ഞാൻ റൂം ബുക്ക് ചെയ്തിട്ടുണ്ട്.അത് പറയാം വിളിച്ചതാണ്.

ഉവ്വ് അല്ലെങ്കിൽഅനുവേട്ടൻ വിളിക്കില്ല എന്നെനിക്കറിയില്ല.അവൾ പറഞ്ഞു .നീയല്ലേ എന്നോട് വിളിച്ചു ശല്യംചെയ്യരുത് എന്ന് പറഞ്ഞ

📚 Chapters

1 published

Related Stories

💬 Comments

View all comments