Chapter Title : പാദസരം [KKstories]
ഗാര്മെന്റ്സ് എടുത്തു ബെഡിലേക്കിട്ടുകൊണ്ട് അവൾ പറഞ്ഞു .
അത് ഒരു പോയിന്റ് ആണല്ലോ അവളെ പിന്നിൽ നിന്നും ചുറ്റിപിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു.പുറകെ നടന്നു കാര്യങ്ങൾ ചെയ്തു തന്നെ മാത്രം പോരല്ലോ.ഇങ്ങനെ എനിക്ക് വേണ്ടുന്ന സാധനങ്ങൾ മുന്നിലും പിന്നിലും ഒക്കെ ആവിശ്യത്തിന് വേണ്ടേ . ഉം വന്നു വന്നു ഇപ്പൊ അത് മാത്രം മതി എന്നായി .സ്നേഹം ഇന്നത് മരുന്നിനു പോലും ഇല്ലാണ്ടായി .അവൾ പരിഭവം പറഞ്ഞു . അപ്പൊ അത് സ്നേഹം അല്ലന്നാണോ നീ പറയുന്നത് ,ഞാൻ ചോദിച്ചു .ഉവ്വുവ് അടുക്കളയിൽ ഒരു ഹെല്പിനായി ഒരു ജോലിക്കാരിയെ വേണം എന്ന് പറഞ്ഞിട്ട് എത്ര നാളായി .അതിനുവേണ്ടി ആരോടെങ്കിലും അന്വേഷിച്ചോ ഇത് വരെ.അവൾ തിരിച്ചടിച്ചു . ആരാ ഫോൺ ചെയ്തത് ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.അതെന്തായാലും ഏറ്റു . പ്രജിത്തായിരുന്നു ,ആര്യയുടെ ഹസ്ബൻഡ് .ആര്യയ്ക്ക് ഒരു മൂന്നുദിവസത്തെ വർക്ഷോപ് ഉണ്ട് ഇവിടെ പരിയാരത് .15 മുതല് 18 വരെ .അവർ നല്ല ഹോട്ടൽ ഏതാണെന്നു ചോദിച്ചു റൂം ബുക് ചെയ്യാൻ .റൂം ഒന്നും ബുക്ക് ചെയ്യണ്ട ഇടിവ് താമസിക്കാൻ എന്ന് ഞാൻ നിർബന്ധിച്ചു .പക്ഷെ അവർ സമ്മതിക്കുന്നില്ല .പിന്നെ ഞാൻ ഏട്ടനോട് ചോദിച്ചിട്ടു പറയാം എന്ന് പറഞ്ഞു . അത് നന്നായി .ഞാൻ പറഞ്ഞു ഇവിടെ ബാക്കിയുള്ളോന്റെ കയ്യിൽ കാശും ഇല്ല.അവരൊക്കെ വന്നാൽ നല്ല ചിലവാണ് .ഞാൻ റോയൽ ഒമാർസിൽ വിളിച്ചു റൂം അവൈലബിൾ ആണോ എന്ന് നോക്കാം.ഉണ്ടെങ്കിൽ ബുക്ക് ചെയ്തേക്കാം.പേയ്‌മെന്റ് അവര് ചെക്ക് ഇൻ ചെയ്യുമ്പോ കൊടുത്തോളും . ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ അറിയാതെ എന്റെ മനസ്സ്
💬 Comments
View all comments