Chapter Title : പാദസരം [KKstories]
സംശയം.ബാംഗ്ലൂർ വന്നതിന്റെ മാറ്റങ്ങളൊന്നും അവളിൽ കാണാനുണ്ടായിരുന്നില്ല. ഞാൻ മദ്രാസ് മെഡിക്കൽ മിഷനിൽ ആണ് പ്രൊജക്റ്റ് ചെയ്യുന്നത് . അമ്മ വിളിച്ചപ്പോ പറഞ്ഞു അനുവേട്ടൻ ബാംഗ്ലൂർ ഉണ്ടെന്നു .ഞാൻ പിന്നെ അവളുടെ ക്ലാസ്സിനെ കുറിച്ച് ചോദിച്ചു പിന്നെയും അർത്ഥമില്ലാത്ത എന്തൊക്കെയോ ചോദ്യങ്ങൾ.അവസാനം ഇറങ്ങാൻ നേരം ഞാൻ കയ്യിലുര്ന്ന ചെറിയ സമ്മാനം അവൾക്കു നേരെ നീട്ടി .എന്താ ഇത് . ഒന്നൂല്ല ഒരു കൂടികാരന്റെ കൂടെ ജൂവലറിയിൽ കൂട്ടിനു പോയതാണ് അവിടെ കണ്ടപ്പോ വാങ്ങിയതിന് .നിനക്കിഷ്ടപ്പെടുവോ എന്നറിയില്ല .അവൾ അത് വാങ്ങി .അപ്പോഴേക്കും അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ പെൺകുട്ടികൾ എത്തിനോക്കാനും അവളെ കളിയാക്കി തമ്മിൽ തമ്മിൽ ഡയലോഗ് പറയുവാനും തുടങ്ങി. ഞാൻ ഇറങ്ങട്ടെ ഞാൻ പറഞ്ഞു .ശരി ഏട്ടാ വീട്ടിൽ വിളിക്കുമ്പോ അമ്മായിയെ അന്വേഷിച്ചതായി പറയണം.പിന്നെ വിനുവേട്ടനെയും,അത് എനിക്ക് അത്ര രസിച്ചില്ല..അമ്മയോട് പറയാം.തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.ഗേറ്റ് ഇൽ വച്ച് തന്നെ ശ്രീക്കുട്ടൻ എന്നോട് പോയ കാര്യം തിരക്കി.സംസാരിച്ച കാര്യങ്ങൾ പറഞ്ഞപ്പോ അവനെന്നെ പറയാത്ത തെറി ഒന്നും ഇല്ലായിരുന്നു.അവനവനെ കൊണ്ട് പറ്റുന്ന പണിക്കു പോയ പോരെ.നീയൊക്കെ ആണോടാ ഒരു കാമുകൻ.തെണ്ടി വെറുതെ എന്റെ കൂടെ സമയം മെനക്കെടുതി റൂമിൽ ചെന്നിട്ടു എനിക്ക് ഇരിപ്പുറച്ചില്ല .ഞാൻ കൊടുത്ത സമ്മാനം അവള്കിഷ്ടപെട്ടോ എന്ന് അറിയാനുള്ള തിടുക്കമായിരുന്നു.അവസാനം ഞാൻ അവനോടു കാര്യം പറഞ്ഞു .അവൻ എന്നെയും കൂടി അടുത്തുള്ള ടെലിഫോൺ ബൂത്തിലേക്ക് നടന്നു. ഡയറക്ടറിയിൽ നിന്നും എങ്ങനെയോ ഹോസ്റ്റലിന്റെ നമ്പർ തപ്പി എടുത്തു.എന്നിട്ടു ഡയല് ചെയ്തു എനിക്ക് തന്നു.ഭാഗ്യത്തിന് ഹോസ്റ്റലിൽ കാൾ ഇനി അനുവചിച്ചിരുന്ന ടൈം ആയിരുന്നു.രണ്ടു മിനിട്ടു ഹോൾഡ് ചെയ്തപ്പോഴേയ്ക്കും
💬 Comments
View all comments