0%

Chapter Title : പാലാഭിഷേകം 2 [Infinity man]

Author : kkstories Read All Parts 5.5K

തിളങ്ങി നിൽക്കുന്നു. കൂടുതൽ അതിൽ തന്നെ നോകുന്നത് എന്റെ കണ്ട്രോൾ കളയും ഉറപ്പായത്തോടെ ഞാൻ നേരെ മാമിടെ അടുത്തേക് പോയി അവിടെ ചെന്ന് ഇരുന്നു.

മാമി : വന്നോ കണൻ മോന്.

ഞാൻ : പിന്നെ വന്നലോ, ഇന്നന്താണ് സ്പെഷ്യൽ

മാമി : ഇന്ന് ദോശ

മാമി ഒന്ന് ചിരിച്ചു പറഞ്ഞു.

ഞാൻ : എപ്പോഴും ഈ ദോശ മാത്രേ ഉള്ളു.

മാമി : നീനക്ക് വേറെ എന്തേലും വേണേല് ഒരു കല്യാണം കഴിച്ചിട്ടു നിന്റെ ഭാര്യനോട് പറ, അവൾ ഉണ്ടാക്കി തരും.

ഞാൻ : എന്നിക് 20 അല്ലെ ആയിട്ടുള്ളു, കല്യാണ പ്രായം ആകുമ്പോ ഒരാളെ അങ്ങ് കേട്ടിട്ടു അവളോട് പറഞ്ഞോളാം എന്നിക് സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കി തരാന്, പോരേ..

മാമി : അമ്പട... നീ ആള് കൊള്ളാലോ, വേണേല് ദോശ കഴിച്ചോ അല്ലെല്, പട്ടിണി കിടന്നോ.

ഞാൻ : അയ്യേ ഞാൻ വെറുതെ പറഞ്ഞലേ.

മാമി: അങ്ങനെ വഴിക്കു വാടാ.

അങ്ങനെ ഭക്ഷണം ഒകെ കഴിച്ചു, സ്വപന മമ്മിയോട് സംസാരിച്ചു ഇരിക്കുമ്പോ സന്ധ്യ മാമി കുളിച്ചു വന്നു സ്വപ്ന മാമിയെ സഹായിക്കാൻ തുടങ്ങി. എന്റെ രണ്ടു വാണറാണി മാരെ ഇടക്ക് ഞാൻ നോക്കി വെള്ളം ഇറക്കുന്നും ഇണ്ട്. പെട്ടന്ന് ആരോ ഉമ്മറത്തു നിന്നു വിളിക്കുന്നത് കേട്ടു, മാമിമാരോട് ഞാൻ നോക്കാം പറഞ്ഞ് ഉമ്മറത്തേക്കു പോയി, നോക്കുമ്പോ പാല് കാരി വീണ ആന്റി. ( നല്ല സൂപ്പർ 916 ചരക്ക് ആണ്. നിള നമ്പ്യാർ പോലെ ഉള്ള ശരീരവും മുഖ ചായയും, 43 വയസ്, നല്ല

💬 Comments

View all comments