0%

Chapter Title : പാലാഭിഷേകം 2 [Infinity man]

Author : kkstories Read All Parts 5.5K

ഞാൻ നോക്കിട്ട് പറയാം.

ചേട്ടൻ : ഓക്കേ മോനെ.

ഞാൻ ഫോൺ കട്ട് ചെയിതു, അപ്പൊ തന്നെ ചേട്ടൻ ഫോട്ടോ അയച്ചു, കുറച്ചു ഡിസൈൻ തന്നെ കണ്ടപ്പോ എന്നിക് ഇഷ്ടപ്പെട്ടു, ഞാൻ ചേട്ടൻ മെസ്സേജ് അയച്ചു പറഞ്ഞു അവളോട്‌ ഈ വരുന്ന ബുധൻ ആഴ്ച തന്നെ ഓഫീസിൽ ജോയിൻ ചെയാൻ പറ കേട്ടോ, രണ്ടു പേരും കൂടി എന്നി വേണം ഡിസൈനർ ആയിട്ട് അതും കൂടി നോക്കാൻ പറഞ്ഞു. ഫോൺ ഓഫ്‌ ആക്കി, വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് പോയി അപ്പൊ അവിടെ രണ്ടു മാമിമാരും കൂടി സംസാരിക്കുന്നതു കേട്ടു ഞാൻ അവിടെ അടുക്കളയുടെ വാതിൽകൽ നിന്നു.

സന്ധ്യ : നിന്റെ ഭർത്താവും എന്റെ ഭർത്താവും ഒരു പോലെയാടി, എന്റെ ഭർത്താവിന് ബിസിനെസ്സ് കാര്യങ്ങളിൽ ആണ് ചിന്ത, ചോയിക്കുമ്പോ പറയും, മോള് വളർന്നു വരുകയാണ്, പഠിക്കാനും പണം വേണം പിന്നെ കല്യാണത്തിൽ സ്ത്രീധനം ഒക്കെ കൊടുക്കയൊക്കെ വേണ്ടേ അതിനൊക്കെ ആണ് ഞാൻ കഷ്ട്ട പെടുന്നെന്.

സ്വപ്ന : അതും ഒരു കാര്യം ആണ് പക്ഷെ നിന്നെ ഒന്ന്  തൃപ്തി പെടുത്തുന്നിലലോ, എന്റെ ഭർത്താവ് തൃപ്തി പെടുത്താൻ നോക്കും പക്ഷെ നടക്കൂല ഇപ്പൊ വേഗം അദ്ദേഹത്തിന് പോകും.

സന്ധ്യ : നമ്മക് ഭാഗ്യം ഇല്ലടി സുഹിക്കാന് എന്ത് ചെയ്യാനാ.

സ്വപ്ന : അതെ

സന്ധ്യ : എന്നോട് പറയും നീ സുഖിക്കണം എങ്കിൽ കണന്റെ കൂടെ കളിചോളാന്ന്‌.

സ്വപ്ന : 😳 നിന്റെ ഭർത്താവ് അങ്ങനെ പറഞ്ഞോ എന്നിറ്റ് നീ എന്ത് പറഞ്ഞു.

സന്ധ്യ : അവൻ എന്നിക് സ്വന്തം

💬 Comments

View all comments