Chapter Title : പാലാഭിഷേകം 4 [Infinity man]
കുറച്ചു കഴിഞ്ഞു കാർ വന്നതും അവര് പോയി, ഞാൻ റീൽ കണ്ട് അവിടെ ഇരുന്നു. സന്ധ്യ സമയം ആയപ്പോ അവര് തിരിച് എത്തി.
" ഇത്രയും നേരം വേണോ മൂന്ന് പേർക്കും സാരീ ഒക്കെ എടുക്കാൻ, ഞാൻ വരാഞ്ഞത് നന്നായി "
" അതൊക്കെ വേണ്ടി വരും, ചേട്ടന്റെ ഡ്രസ്സ് ആണ് ഇത് ഒന്ന് നോക്ക് ഷർട്ട് ഒക്കെ എങ്ങനെ ഇണ്ടെന്ന് ഞാൻ ആണ് സെലക്ട് ചെയ്തിരിക്കുന്നേ " നീതു പറഞ്ഞു.
" ഓഹോ, അങ്ങനെ ആണെങ്കിൽ കറക്റ്റ് ആയിക്കും എന്നിക് ഇത് " ഞാൻ അവളെ ഒന്ന് പൊക്കി പറഞ്ഞു, അവളും മാമി മാരും ഒന്ന് പുഞ്ചിരിച്ചു.
" എടാ, നീ ഞാൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ചെയ്തിരുന്നോ " സ്വപ്ന മാമി ചോദിച്ചു.
" ഡ്രസ്സ് ഒക്കെ എടുത്ത് വെച്ചിണ്ട്, പിന്നെ അമ്മുമ്മ ബാത്റൂമിൽ പോകാനും വെള്ളം ഒക്കെ കൊടുതിക്ക് ഇപ്പൊ അവിടെ ബെഡിൽ പഴയ കാലതെ എന്തോ പുസ്തകം വായിച്ചു ഇരിപ്പിണ്ട് ".
" ശെരി"
മൂന്ന് പേരും അകത്തു പോയി. കുറച്ചു കഴിഞ്ഞു ഫോൺ റിങ് ചെയിത് നോക്കുമ്പോ ശ്രീധരൻ പാപ്പൻ ( എന്റെ അച്ഛന്റെ അനിയൻ ആണ് ) ഞാൻ കോൾ എടുത്തു.
ഞാൻ: ആ എന്താ പാപ്പൻ വിളിച്ചേ.
പാപ്പൻ: നീ കുറെ ആയിലെ ഇവിടേക്കു വന്നിട്ട്, അച്ഛമ്മ മരിച്ചപ്പോ വന്നതല്ലെ നീ, ഈ ഓണത്തിന് തറവാട്ടിലേക്കു വരണം കേട്ടോ
ഞാൻ: അയ്യോ പാപ്പ... വലിയ ഓണ ത്തിന് വരാം, ചെറിയ ഓണം ഇവിടെ ആഘോഷികാന് വിചാരിച്ചു.
പാപ്പൻ:
💬 Comments
View all comments