Chapter Title : പാലാഭിഷേകം 4 [Infinity man]
അങ്ങനെ പറയാതെ, ഞാൻ ഏറ്റു പോയി സാരീടെ കാര്യം. 7 പേർക്ക് സാരീക്ക് എത്ര ആകും അറിയില്ല, പക്ഷെ അതിന്റെ പകുതി പണം എങ്കിലും ഞങ്ങൾ തരും അത് ഈ വീണ ആന്റി തരുന്ന ഉറപ്പാണ്.
ഞാൻ: ( കുറച്ചു നേരം ആലോചിച്ചിട്ട് പറഞ്ഞു) ശെരി വീണ ചേച്ചി പറഞ്ഞോണ്ട് എന്നിക് ഒക്കെ ആണ്, പക്ഷെ എന്നിക് ചേച്ചി എന്ത് തരും ഈ ഉപകാരത്തിന്.
വീണ: എന്തും..
ഞാൻ: ശെരി, നാളെ ഷോപ്പിൽ ചെന്ന് ഇഷ്ടമുള്ളത് വാങ്ങിക്കോ, പണം ഞാൻ കൊടുത്തോളും ചേച്ചി പേടിക്കണ്ട, ഷമീർക്ക യോട് ഞാൻ പറഞ്ഞു കൊള്ളാം.
വീണ: വേണ്ട മോനെ നീ പണം ഒന്നും കൊടുക്കണ്ട, അത് നിന്റെ ഷോപ്പ് അല്ലെ നീ പണം കൊടുത്താൽ നിനക്ക് നഷ്ട്ടം അല്ലടാ.
ഞാൻ: അതൊന്നും കുഴപ്പം ഇല്ല ചേച്ചി നിങ്ങൾ പോയി ഇഷ്ട്ടം ഉള്ള സാരീ മേടിച്ചോ, ഞാൻ നോക്കിക്കോളാം ഭാക്കി കാര്യങ്ങൾ.
വീണ: ശെരി മോനെ, ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല കേട്ടോ.
ഞാൻ: ഭാക്കി 6 പേരും എങ്ങനെയാ ചരക്കുകൾ ആണോ, ഒന്ന് മുട്ടി നോക്കാൻ പറ്റോ?
വീണ: എന്തേ നിനക്ക് മുട്ടി നോക്കണോ, പറഞ്ഞോ ഞാൻ സെറ്റ് ആകാൻ നോക്കാം.
ഞാൻ: സെറ്റ് ആക്ക്, വെറുതെ അല്ലലോ നിങ്ങളെ സഹായിച്ചിട്ടല്ലെ, അപ്പൊ നിങ്ങൾ എന്നിക് സഹകരിച്ചു തരണ്ടേ.
വീണ: ചിരിച്ച് കൊണ്ട് പറഞ്ഞു, ശെരി ഞാൻ നോക്കാം.
ഞാൻ: ഓണത്തിന് എന്നി 6 ദിവസം കൂടി ഉണ്ടലോ, നേരത്തെ ആണോ ഓണ പരിപാടി നടത്തുന്നെ.
വീണ: അതേടാ,
💬 Comments
View all comments