0%

Chapter Title : പാലാഭിഷേകം 5 [Infinity man]

Author : kkstories Read All Parts 3.6K

അപ്ലൈ ചെയിത പലർക്കും വലിയ ഡിമാൻഡ് ഒക്കെ ആണ്, അത് കൊണ്ട് ഞാൻ സെലക്ട്‌ ചെയ്തിട്ടില്ല.

ഞാൻ: അത് നന്നായി, ഡിമാൻഡ്കൾ ഉള്ളവരെ നമുക്ക് വേണ്ട, അപ്ലൈ എന്നിയും വരുമ്പോ നല്ല ആളുകളെ മാത്രം സെലക്ട്‌ ചെയിത മതി.

ഇക്ക: നല്ല ആളുകളെ സെലക്ട്‌ ചെയ്യത്തുള്ളൂ മോനെ, ബിസിനെസ്സ് ഒക്കെ നല്ല രീതിയിൽ പോകണം എങ്കിൽ അങ്ങനെ ഉള്ളവരെ പറ്റുകയുള്ളു.

ഞാൻ: അതെ, പിന്നെ രജിസ്റ്ററിലേക്കു ന്യൂ സെയിൽസ് ഗേൾസിന്റെ പേര് കൂടി എഴുതിക്കോ, ഓണം കഴിഞ്ഞ ജോയിൻ ചെയ്യാൻ അല്ലെ പറഞ്ഞേ.

ഇക്ക: അതെ മോനെ, ഓണം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാൽ അവര് ജോയിൻ ചെയ്യും.

ഞാൻ: ശെരി, പുതിയ ആളുകളിൽ ഒരു നോട്ടം വേണം കേട്ടോ.

ഇക്ക: ശെരി മോനെ.

അങ്ങനെ രജിസ്റ്ററിലേക്കു ഇക്ക പുതിയ നാല് പേരുടെയും പേരുകൾ എഴുതി. ( ഷോപ്പിൽ ജോലിക്കു കയറും മുമ്പേ രജിസ്റ്ററിൽ അവർ ഒപ്പ് ഇടണം എന്നിട്ടേ ജോലിക്കു കയറാൻ പാടുള്ളു)

1. രജിത
2. ഷീമ
3. തുഷാര
4. ദിവ്യ
5. ജമീല
6.പാർവതി
7. സവിജ
8. മാളവിക
9.ഷോണിമ
10.ലക്ഷ്മി
11.സമീറ
12.ജീജ
13.ഹർഷ

അന്നത്തെ ദിവസം അങ്ങനെ അങ്ങ് പോയി. പിന്നെ രണ്ടു ദിവസം ശേഷം ഓണം ആയിരുന്നു. അമ്മയുടെ തറവാട്ടിൽ ചെറിയ ഓണവും അച്ഛന്റെ തറവാട്ടിൽ പോയി വലിയ ഓണം വും ഒക്കെ ആഘോഷിച്ചു. അന്ന് തന്നെ അച്ഛന്റെ തറവാട്ടിൽ നിന്നു പൊന്നു. വൈകുന്നേരം ആയപ്പോ തന്നെ തറവാട്ടിലേക്കു തിരിച്ചു വന്നു.ഓണം കഴിഞ്ഞു രണ്ടു ദിവസം

💬 Comments

View all comments