0%

Chapter Title : പാലഭിഷേകം [സൂര്യപുത്രൻ കർണൻ]

Author : kkstories Read All Parts 3.3K

തന്നെ പ… പണ്ണി… ഗർഭി-”

“ചേച്ചി… വേണ്ട… ചേച്ചി ഇങ്ങനെ കരയാൻ തുടങ്ങല്ലേ… നമ്മുക്ക് എന്തെങ്കിലും ഒരു പരിഹാരം കാണാം. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല.” ദിയ പറഞ്ഞ് മുഴുവപ്പിക്കുന്നതിന് മുൻപ് ആര്യൻ ഇടയിൽ കയറി പറഞ്ഞു.

“ദിയെ…. അച്ഛൻ ജീവിച്ചിരിക്കുന്ന കാലം വരെയേയല്ലേ നമ്മുക്ക് ഇങ്ങനെ നരകിച്ചു കഴിയേണ്ട വരുള്ളു. അത് കഴിഞ്ഞാൽ പിന്നെ നമ്മുടെ ലോകമാണ്. നമ്മൾ ഈ തറവാടിന്റെ രീതിയെ ആകെ മൊത്തം മാറ്റും. ഇനി ഇവിടെ അച്ഛന്റെ ഒരു കുല്സിത പ്രവർത്തികളും നടക്കില്ല. നിനക്ക് അറിയാലോ എന്ത് മാത്രം കല്യാണം കഴിഞ്ഞതും, കഴിയാത്തതുമായ സ്ത്രീകളാണ് ഇവിടെ അച്ഛന്റെ റൂമിൽ വന്നു പോകുന്നത് എന്ന്. “

“മ്മ്…. പക്ഷെ അത്രെയും കാലം നമ്മൾ ഇങ്ങനെ ഒതുങ്ങി അടിമകളെ പോലെ കഴിയണ്ടേ… ആര്യ.” കണ്ണീര് തുടച്ചു കളഞ്ഞിട്ട് അവൾ ആര്യനെ നോക്കിക്കൊണ്ട് ചോദിച്ചു.

“വേണ്ട.”

“പിന്നെ?”

“അതിനു അച്ഛൻ അത്രെയും കാലം ജീവിച്ചാലല്ലേ.”

അത് കേട്ടതും ദിയ ഒരു നിമിഷത്തേക് ഒന്ന് വിറച്ചു.

“ആ.. ആര്യ”

“അതെ. അച്ഛൻ. അച്ഛൻ നമ്മുക്കൊരു ബാധിതയാണ്. അച്ഛൻ ജീവിച്ചിരിക്കുന്ന അത്രെയും കാലം നമ്മൾ ഇങ്ങനെ നമ്മുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, എല്ലാം മാറ്റിവെച്ചു ആയാൽ പറയുന്നേ മാത്രം കേട്ടിട്ട് ജീവിക്കണ്ടേ വരും.

ഇത് ഞാൻ കുറെയേറെ നാൾക്കൊണ്ട് എടുത്ത തീരുമാനം ആണ്. ഇപ്പോ ചേച്ചി പറഞ്ഞ കാര്യം കൂടെയായപ്പോ ഞാൻ ഉറപ്പിച്ചു”

ദിയയുടെ കണ്ണുകൾ വിടർന്നു. അവൾ ആര്യന്റെ കൈ ശക്തമായി ഒന്ന് പിടിച്ചു.

പിടിക്കുമ്പോൾ അവളുടെ വിരലുകൾ വിറകുന്നുണ്ടായിരുന്നു.

“ആര്യ… നീ… നീ എന്താ പറയണേ എന്ന്

💬 Comments

View all comments