Chapter Title : പാലഭിഷേകം [സൂര്യപുത്രൻ കർണൻ]
പേപ്പർകൊണ്ട് കുട്ടനെ തുടച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഉം. ഇനി കിടന്ന് ഉറങ്ങിക്കോ. ഞാൻ കുളികഴിഞ്ഞു, കൊച്ചിന് പാൽ കൊടുത്തിട്ട് വരാം.”
അവൾ നൈറ്റി നേരെയാക്കിയിട്ട്, അലമാരയിലെ കണ്ണാടിയിൽ ഒന്ന് നോക്കി, കെട്ടി വെച്ച മുടിയൊക്കെ അഴിച്ചിട്ട് നിൽകുമ്പോളാണ്, ജനലിന്റെ അടുത്തുള്ള ടേബിൾ-ഇൽ കുത്തിയിട്ട അവളുടെ മൊബൈൽ ഫോണിൽ നിന്നും ഒരു കാളിന്റെ റിങ്ടോൺ മുഴുങ്ങുന്നത് കേട്ടത്.
ആരാണ് ഈ സമയത്ത് വിളിച്ചത് എന്ന് നോക്കാനായി മുറിയുടെ മൂലയ്ക്ക്, ജനാലിനടുത്തുള്ള ചെറിയ ടേബിളിലേക്ക് അവൾ നടന്നു.
മൊബൈൽ എടുത്ത് നോക്കിയപ്പോൾ അത് ഫുൾ ചാർജ് ആയിക്കഴിഞ്ഞിരുന്നു.
ഏഹ്? ഇതേതാണ് പുതിയ നമ്പർ? ചിലപ്പോൾ കസ്റ്റമർ സർവീസ് ആവും. എന്തായാലും നാളെ നോക്കാം. അവൾ മനസ്സിൽ മന്ത്രിച്ചു.
അതും പറഞ്ഞുകൊണ്ട് ചാർജർ ഊരിയിട്ട്, ഫോൺ ടേബിൾലോട്ട് തിരികെ കമിഴ്ത്തി വെക്കാൻ തിരിഞ്ഞപ്പോഴാണ് അവൾ അത് കണ്ടത്.
ജനൽ ചെറുതായി തുറന്ന് കിടക്കുന്നു.
അത് കണ്ടപ്പോൾ അവളുടെ ഹൃദയമിടുപ്പ് ഒന്ന് കൂടി.
അങ്ങനെ വരാൻ വഴിയില്ലാലോ? ഞാൻ ഇന്ന് സന്ധ്യക്ക് വിളക്കു വെച്ച് കഴിഞ്ഞിട്ട് അടച്ചിട്ടതാണലോ?
ഇനി അടച്ചില്ലേ?
ചിലപ്പോൾ ലോക്ക് ശരിക്ക് വീണു കാണിലായിരിക്കിയും.
……
അയ്യോ ദൈവമെ… ഇനി വഴിയിലൂടെ പോയ ആരേലും ഒളിഞ്ഞു നോക്കിയിട്ടിണ്ടാവോ?
എന്റെ ഈശ്വരാ! ആരും നോക്കിയിട്ടുണ്ടാവല്ലേ!!
അങ്ങനെ കുറെ, കുറെ ചിന്തകൾ അവളുടെ മനസിലൂടെ കടന്ന് പോയി.
“എന്താടി ശരണ്യ?” ബെഡിൽ കിടന്നു കൊണ്ട് സജി ചോദിച്ചു.
“അല്ല ചേട്ടാ, ഇവിടെ ജനൽ ചെറുതായിട്ട് തുറന്ന് കിടക്കുന്നു. എന്റെ ഓർമയിൽ ഞാൻ അത് സന്ധ്യക്ക് അടച്ചിട്ടത്തിയിരുന്നു.”
“ഓഹ്. ചിലപ്പോൾ അതിന്റെ ഹൂക് മര്യാദക്ക്
💬 Comments
View all comments