0%

Chapter Title : പാലഭിഷേകം [സൂര്യപുത്രൻ കർണൻ]

Author : kkstories Read All Parts 3.3K

പറ്റാത്തത് എന്തുകൊണ്ടാണെന്നു വെച്ചാൽ, ചന്ദ്രൻ പോറ്റിയുടെ മനയിൽ പകലും, രാത്രിയിലും, പല, പല, സ്ത്രീകൾ വന്നു പോകാറുണ്ടായിരുന്നു (ആ കാലത്ത്).

ഇന്നിപ്പോൾ അങ്ങനെ ഓപ്പൺ ആയിട്ട് ആരും പോകുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല. ഇനി സ്വകാര്യമായിട്ട് പോകാറുണ്ടോന്നും ആർക്കും അറിയില്ല. നാട്ടിലെ ചില ആധുനിക മനുഷ്യർ, ഇതൊക്കെ പണ്ടത്തെ ആചാരമാണ്, കാലം മാറി, ഇതൊക്കെ വെറും അന്ധവിശ്വാസം ആണെനൊക്കെ പറയുമെങ്കിലും അവരുടെ ഉള്ളിലും ഒരു ചെറിയ പേടി എവിടെയോ ഉണ്ടെന്നുള്ളതാണ് സത്യം.

– ഇന്നത്തെ കുറുക്കൻ മൂല –

– വർഷം 2025 –

– രാവിലെ ചായക്കടയിൽ –

“ഭാസ്കരൻ ചേട്ടാ.. അറിഞ്ഞോ നമ്മുടെ സ്റ്റേഷനിൽ പുതിയ കോൺസ്റ്റബിൾ ചാർജ് എടുത്തിട്ടുണ്ട്.”

“അഹ് എന്നോട് വിനോദ് പറഞ്ഞായിരുന്നു. ഒരു ആലപ്പുഴ കാരൻ ആണെന്നാ കേട്ടെ.”

“മ്മ്.. അതെ. കണ്ടിട്ട് വലിയ പ്രായം ഒന്നും ഇല്ല. ഒരു മുപ്പതു-മുപ്പത്തിരണ്ടു ഒക്കെ കാണും. കൂടെ ഒരു പെണ്ണും, കുട്ടിയും ഉണ്ടെന്നാ ഞാൻ അറിഞ്ഞേ. മാത്രല്ല, അവർ ഇനി ഇവിടെ വാടകക്ക് താമസിക്കാൻ പോകുന്നു എന്നാ കേട്ടെ.”

“ആഹാ. അത് ശെരി. നമ്മക് സുഖം ആണല്ലോടാ.” ചായ അടിച്ചു കൊണ്ട് ഭാസ്കരൻ പറഞ്ഞു.

“ഏഹ്? എന്തെ അങ്ങനെ പറഞ്ഞെ?”

നീ ആ പോലീസ് കാരന്റെ ഭാര്യയെ കണ്ടില്ലേ?”

“ഇല്ല.”

“മ്മ്.. അതിന്റെയ.. നല്ല കിടിലൻ ചരക്ക് ആട ഗോവിന്ദ അത്. അതുപോലെ നല്ല ഐശ്വര്യം ഉള്ള മുഖവും. വലിയ പ്രായം ഒന്നും ഇല്ല ഒരു ഇരുപത്തിയേട്ട്-ഇരുപത്തിയൊമ്പത് അത്രേയൊക്കെയൊള്ളു. കാണാൻ നല്ല സിനിമ നടിയെ പോലെയാ!! കൂടാതെ നല്ല വടിവോത്ത കൊഴുത്ത

💬 Comments

View all comments