0%

Chapter Title : പാൽക്കാരിപ്പെണ്ണ് 2 [പോക്കർ ഹാജി]

കണ്ട അവളുടെ മനസ്സില്‍ ചെറിയൊരു ആശ്വാസം തോന്നി.ദെഷ്യം വന്നു കയ്യാങ്കളി ഒന്നും നടത്തിയില്ലെങ്കി ചേട്ടനെ സാവധാനം മെരുക്കിയെടുക്കാം.പുലി പോലെ വരുന്ന രമേശേട്ടനെ എങ്ങനെ എലിയാക്കി പറഞ്ഞു വിടാമെന്നു സുമതിക്കു നല്ലതു പോലെ അറിയാം.അത്ര വലിയ പ്രശ്‌നമൊന്നുമുണ്ടാക്കുന്നില്ലെന്നു കണ്ട സുമതി അയാളെ അകത്തേക്കു വിളിച്ചു
'വാ ചേട്ടാ ഇതെന്തു പറ്റി മുമാകെ കടന്നലു കുത്തിയ പോലെ ആയല്ലൊ.'
അവളടുത്തു വന്നപ്പൊ അയാള്‍ മും വെട്ടിത്തിരിച്ചു
'ങ്ങേ അതു കൊള്ളാം അപ്പൊ പിണങ്ങിയിരിക്കുവാണല്ലെ കള്ളന്‍.അതു ഞാനറിഞ്ഞില്ലല്ലൊ ചക്കരെ.'
സുമതി ഭര്‍ത്താവിന്റെ കയ്യില്‍ പിടിച്ചു വലിച്ചു
'ചീ വിടെടി എന്നെ നീ തൊടരുതു'
'ഓഹൊ അപ്പൊ എന്തൊ കാര്യമായി തന്നെ പിണങ്ങിയിരിക്കുവാണല്ലൊ കള്ളന്‍.'
'നിനക്കറിയത്തില്ല അല്ലെ'
'കാര്യം എന്താന്നു പറയാതെ ഞാനെങ്ങനെ അറിയും.എന്താന്നു വെച്ചാ പറ'
അയാള്‍ പല്ലുകള്‍ കടിച്ചു കൊണ്ടു മുഷ്ടി ചുരുട്ടി വായുവില്‍ പൊക്കി.അതു കണ്ട സുമതിക്കു അയാളെ കൂടുതല്‍ പ്രകോപിപ്പിച്ചാല്‍ ചിലപ്പൊ പണി പാളുമെന്നു മനസ്സിലായി.
'അയ്യൊ ചേട്ടാ എന്തുവാ ഇങ്ങനെ ദേഷ്യം കാണിക്കുന്നെ.ദേ അകത്തെക്കു വാ നമുക്കവിടെ വെച്ചു സംസാരിക്കാം.വെറുതെ ഇവിടിരുന്നു നാട്ടാരെ കൊണ്ടു പറയിപ്പിക്കാനായിട്ടു.'
അപ്പൊ നിനക്കു നാട്ടാരെ പേടിയാണല്ലെ എന്നിട്ടാണൊ നീയീ പ്രവൃത്തി ചെയ്‌തെ
'ഞാനെന്തു ചെയ്‌തെന്നാ .ചേട്ടാ ഇനീം ഇവിടിരുന്നു അട്ടഹസിക്കാതെ അകത്തേക്കു വാ.'
സത്യത്തിലു രമേശനു അകത്തേക്കു ചെല്ലാന്‍ പേടിയായിരുന്നു.കാരണം മറ്റൊന്നുമല്ല എന്തു പ്രശ്‌നമുണ്ടെങ്കിലും അവളതു കീഴ്‌മേല്‍ മറിച്ചിടും ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടില്‍.തിരിച്ചു മറുപടിയൊന്നും പറയാന്‍ പോലും പറ്റില്ല.അവളുടെ മുത്തു നോക്കിയാലവളു തന്റെ മനസ്സു മാറ്റിയെടുക്കും.ഇനി എന്തായിരിക്കും താന്‍ അടുക്കളയില്‍ വെച്ചു കണ്ടതിനു അവള്‍ സമാധനം പറയാന്‍ പോകുന്നതു.ഒന്നുമറിയാത്ത

💬 Comments

View all comments