0%

Chapter Title : പാൽക്കാരിപ്പെണ്ണ് 2 [പോക്കർ ഹാജി]

അച്ചന്‍ സമ്മതിച്ചെടാ.'
ഒരു മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ ബാബു ഗള്‍ഫിനു പോയി.അവന്‍ പോകുന്നേനു മുന്നെ രമേശന്റെ പിടിവാശി കാരണം സുമതി അവരെ രണ്ടു പേരേയും വിളിച്ചു പറഞ്ഞു ഇന്നത്തെഒരു ദിവസം എങ്ങനെങ്കിലും ചിഞ്ചുവും കുഞ്ഞുംഅഡ്ജസ്റ്റ് ചെയ്തു നില്ലു നാളെ രാവിലെ അച്ചനേം കൂട്ടി വന്നേക്കാം എന്നു .ബാബുവിനതു കേട്ടു വിഷമം തോന്നിയെങ്കിലും അച്ചനു ബാബുവിനെ അഭിമുീകരിക്കാനുള്ള വിഷമം സുമതി പറഞ്ഞു രണ്ടു പേരേയും മനസ്സിലാക്കി.ഒരു വിധം അച്ചനെ പറഞ്ഞു സമ്മതിപ്പിച്ചിരിക്കുവാണെന്നും രാവിലെ തന്നെ അങ്ങെത്തുമെന്നും നീ ധൈര്യമായിട്ടു പൊക്കൊ നീയവിടെ എത്തുന്നതിനു മുന്നെ ചിഞ്ചുമോളേയും കുഞ്ഞിനേയും ഇങ്ങു കൊണ്ടു പോരും എന്നൊക്കെ പറഞ്ഞപ്പൊ ബാബുവിനും ചിഞ്ചുവിനും കുറച്ചു സമാധാനമായി
രണ്ടുമൂന്നു ദിവസമായിട്ടു രമേശന്‍ സുമതിയുടെ പറച്ചിലു കേട്ടു ആകെ ത്രിശങ്കുസ്വര്‍ഗ്ഗത്തിലായിരുന്നു.എങ്ങനെങ്കിലും നാളെ ഒന്നു നേരം വെളുത്തിരുന്നെങ്കില്‍ മോളേയും കൊച്ചിനേയും കാണാമായിരുന്നു എന്നു ചിന്തിച്ചു കൊണ്ടു തിരിഞ്ഞും മറിഞ്ഞും കിടന്നൊരു വിധം നേരം വെളുപ്പിച്ചെടുത്തു

തുടരും..

💬 Comments

View all comments