0%

Chapter Title : പാൽക്കാരിപ്പെണ്ണ് 3 [പോക്കർ ഹാജി]

കുഞ്ഞിന്റെ കുറച്ചു സാധനങ്ങളുമൊക്കെയുള്ളൂ അതൊക്കെ ഇന്നലെ തന്നെ റെഡിയാക്കി വെച്ചിട്ടുണ്ട്.'
'അതുമതി ബാക്കിയൊക്കെ പിന്നെ ഒരു ദിവസം വന്നെടുക്കാം.ഇനിയും എട്ടുപത്തു ദെവസം ബാക്കിയുണ്ടല്ലൊ ഒരു മാസം തെകയാന്‍'
'ആ അതു ശരിയാ ചേട്ടാ എന്തായാലും വീടൊഴിയുകയല്ലെ.ഈ മാസവസാനം വാടകയും കൊടുത്ത്ബാക്കി സാധങ്ങളുമൊക്കെ എടുക്കാന്‍ വരാം.'
ചായ കുടിച്ചു കഴിഞ്ഞു രമേശന്‍ സാധങ്ങളൊക്കെ ഓട്ടോയില്‍ കയാറ്റിയപ്പോഴേക്കും സുമതിയും ചിഞ്ചുവും വീടു പൂട്ടി കുഞ്ഞിനേം കൊണ്ടിറങ്ങി.
തിരിച്ചു വരുന്ന വഴി രമേശന്‍ മാര്‍ക്കെറ്റിലിറങ്ങി .അത്രേം നേരം ആരേം കാണാതെ വിഷമിച്ചു ചിക്കു മതിലിനരികില്‍ വന്നു നിന്നു കൊണ്ടു റോഡിലേക്കും നോക്കി നിക്കുന്നതു ഓട്ടോയില്‍ നിന്നിറങ്ങുമ്പോഴേ കണ്ടു.
'ഹൈ ചേച്ചീ '
എന്നും പറഞ്ഞു കൊണ്ടവന്‍ ഓടിച്ചെന്നു.
'എടീ അവന്‍ വന്നു കെട്ടിപ്പിടിക്കുവെ നോക്കി നിന്നോണെ.'
സുമതിയതു പറഞ്ഞപ്പൊ ചിഞ്ചു കുഞ്ഞിനെ കയ്യിലേക്കു വാങ്ങി തോളിലിട്ടു.അപ്പോഴേക്കും ചിക്കു അടുത്തെത്തി കുഞ്ഞിനെ ഉമ്മ കൊടുത്തു കൊണ്ടു
'വാവെ വാവെ' എന്നൊക്കെ പറഞ്ഞു കൊണ്ടു കളിപ്പിക്കാന്‍ തുടങ്ങി.പരിചയമില്ലാത്ത പരുക്കന്‍ തൊടലും തോണ്ടലുമൊക്കെ ഏറ്റപ്പൊ കുഞ്ചൂസ് കരച്ചിലു തുടങ്ങി.
'ടാ ടാ അടങ്ങെടാ ഒന്നടങ്ങെടാ വീട്ടിലേക്കു തന്നല്ലെ വരുന്നെ.കുഞ്ഞിനെ വെറുതെ കരയിപ്പിക്കാതെ.'
സുമതിയുടെ ശാസന കേട്ട ചിക്കു പെട്ടന്നു തന്നെ പിണങ്ങി തിരികെ വീട്ടിലേക്കു പോയി.
റൂമിലെത്തി സാധങ്ങളൊക്കെ ഒതുക്കി വെച്ചു.അപ്പോഴേക്കും സുമതി വന്നു കുഞ്ഞിനെ എടുത്തു കൊണ്ടു പോയി ചിക്കുവിനെ കാണിച്ചു.പിണക്കത്തിലായിരുന്നെങ്കിലും കുഞ്ഞിനെ കൊണ്ടു കാണിച്ചപ്പോള്‍ അവന്റെ എല്ലാ ദേഷ്യവും മറന്നു കുഞ്ഞിനെ നോക്കി ചിരിച്ചു കൊണ്ടു
'വാവെ വാവെ' എന്നു വിളിച്ചു കൊണ്ടു കയ്യില്‍ പിടിച്ചു എടുക്കാനാഞ്ഞു.
കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടുള്ള ചിക്കുവിന്റെ കൊഞ്ചിപ്പിക്കല്‍ കേട്ടു ചിഞ്ചുവും റൂമില്‍ നിന്നിറങ്ങി ചെന്നു
'ടാ കുഞ്ഞൂസെ ആരുടെ കയ്യിലാടാ ഇരിക്കുന്നെ ദേ നോക്കിയെ നിന്റെ മാമനാടാ കള്ളാ .ഒരൊന്നൊന്നര മാമന്‍ കണ്ടോടാ ചക്കരെ '
സുമതി കുഞ്ഞിനെ അവന്റെ കയ്യിലേക്കു കൊടുത്തിട്ടു ഒരു താങ്ങായി തന്റെ കയ്യും വെച്ചു കൊടുത്തു.അല്‍പനേരം കയ്യിലെടുത്തു കഴിഞ്ഞപ്പോഴേക്കും സുമതി കുഞ്ഞിനെ തിരികെ വാങ്ങിക്കൊണ്ടു പറഞ്ഞു
'മതി മതി എടുത്തതു നീ കുഞ്ഞിനെ എടുക്കാന്‍ നല്ലോണം പഠിക്കട്ടെ അപ്പൊ തരാം നിന്റെ

💬 Comments

View all comments