0%

Chapter Title : പാൽനിലാവ് [Batman Gothammukk]

Author : kkstories Read All Parts 24.5K

പെട്ടെന്ന് അവിടുന്ന് മാറി ഒരു കുറബോധവും ഭയവും അവളെ കൊത്തിവലിച്ചു. മരുന്ന് വെച്ച ശേഷം നഴ്സുമാർ പുറത്തേക്ക് പോയി.ആ തക്കത്തിന് സന്ധ്യ റൂമിനകത്തേക്ക് കേറി. വൃദ്ധൻ മയങ്ങുകയാണ്. അവൾ അയാളെ നോക്കി ഒറ്റ നോട്ടത്തിൽ അറിയാം ഒരു കരുകഷ്യക്കാരൻ ആണെന്ന്. അധ്വാനിക്കുന്ന വയ്ക്തി ആണെന്നും.

60-65 വയസ്സ് ആയിട്ടും ഗുസ്തിക്കാരനെ പോലെ തോന്നുന്ന ശരീരം. രക്തം പറ്റിയ ബനിയൻ ഹോസ്പിറ്റലിലെ ജീവൻകാർ കീറി കളഞ്ഞു അതുകൊണ്ട് സന്ധ്യക്ക്‌ മുന്നിൽ പകുതി നഗ്നനായി ആണ് അയാൾ കിടക്കുന്നത്. ചെറിയ രീതിയിൽ വയറുണ്ട്. മാറിടങ്ങൾക്ക് ഇപ്പോഴും ധൃടതയുണ്ട്. വിരിഞ്ഞ തോളെല്ലുകളും, ഭീമകാരൻമാരായ കൈമസിലുകളും കണ്ടപ്പോൾ ഈ മനുഷ്യനായൊണോ താൻ ഒറ്റക്ക് എടുത്ത് കാറിൽ കയറ്റിയത് എന്നവൾ ചിന്തിച്ചുപോയി.

അവൾ ഉറങ്ങിക്കിടന്ന ആ അധികായന്റെ കയ്യിൽ തന്റെ കരതലമമർത്തി. അയാൾ പതിയെ കണ്ണുകൾ തുറന്നു. "ഞാൻ, ഞാൻ സന്ധ്യ ഞാനാണ് ഇവിടെ എത്തിച്ചത് "അവൾ പുറത്തേക്കെങ്ങോ കൈചൂണ്ടി പറഞ്ഞൊപ്പിച്ചു. അയാൾ അവളെ കുറച്ചു നേരം നോക്കിയ ശേഷം വീണ്ടും തലതിരിച്ചു കിടന്നു.

പക്ഷെ അവൾ വിടാനുദ്ദേശം ഇല്ലായിരുന്നു കാരണം അവളെ കാത്ത് വീട്ടിൽ രാഹുൽ ഇരിപ്പുണ്ട്. കുറച്ചു പൈസയും ഏൽപ്പിച്ചിട്ട് ഇയാളുടെ ബന്ധുക്കൾ വരുന്നതിന് മുന്നേ പിന്നെ

പോണം അതാണ് അവളുടെ ലക്ഷ്യം."പേരെന്താ, ഇവിടെ അടുത്താണോ വീട് "അവൾ പിന്നെയും തിരക്കി. പക്ഷെ ഇത്തവണ അയാൾ മറുപടി പറഞ്ഞു "പേര് വാസു , വീട് കേരളത്തിലാ കൊല്ലത്ത് "

സന്ധ്യ : അപ്പോൾ ഇവിടെ?

വാസു : ജോലി തിരക്കി വന്നതാ

സന്ധ്യ : കിട്ടിയോ ജോലി?

വാസു : ഇല്ല

💬 Comments

View all comments