0%

Chapter Title : പാൽനിലാവ് [Batman Gothammukk]

Author : kkstories Read All Parts 24.5K

ആവാം.

കേട്ടതും സന്ധ്യയുടെ പോയ ജീവൻ തിരിച്ചു കിട്ടി. "ഒരു 10 മിനിറ്റ് കഴിഞ്ഞിട്ട് നീ വേണേൽ പോയി കാണു ബന്ധുക്കളുടെ നമ്പർ വേടിച്ച് വിവരം അറിയിച്ചേക്ക്, പിന്നെ അവർക്ക് എന്തേലും കൊടുത്തേക്ക് കേട്ടോ"ഇത്രയും കൂട്ടിച്ചേർത്തിട്ട് അലീന ഓഫീസ് മുറിയിലേക്ക് പോയി. സന്ധ്യ ദൈവങ്ങൾക്ക് നന്ദി പറഞ്ഞിട്ട് വൃദ്ധനെ കിടത്തിയിരിക്കുന്ന റൂമിന്റെ വാതിൽക്കലേക്ക് പോയി.

അയാൾക്ക് ബോധം തെളിഞ്ഞിട്ടുണ്ട് നഴ്‌സ്മാരോട് എന്തൊക്കെയോ ചോദിച്ചു. പെട്ടെന്ന് നോട്ടം വാതിൽക്കലേക്ക് തിരിച്ചു സന്ധ്യ പെട്ടെന്ന് അവിടുന്ന് മാറി ഒരു കുറബോധവും ഭയവും അവളെ കൊത്തിവലിച്ചു. മരുന്ന് വെച്ച ശേഷം നഴ്സുമാർ പുറത്തേക്ക് പോയി.ആ തക്കത്തിന് സന്ധ്യ റൂമിനകത്തേക്ക് കേറി.

വൃദ്ധൻ മയങ്ങുകയാണ്. അവൾ അയാളെ നോക്കി ഒറ്റ നോട്ടത്തിൽ അറിയാം ഒരു കരുകഷ്യക്കാരൻ ആണെന്ന്. അധ്വാനിക്കുന്ന വയ്ക്തി ആണെന്നും. 60-65 വയസ്സ് ആയിട്ടും ഗുസ്തിക്കാരനെ പോലെ തോന്നുന്ന ശരീരം. രക്തം പറ്റിയ ബനിയൻ ഹോസ്പിറ്റലിലെ ജീവൻകാർ കീറി കളഞ്ഞു അതുകൊണ്ട് സന്ധ്യക്ക്‌ മുന്നിൽ പകുതി നഗ്നനായി ആണ് അയാൾ കിടക്കുന്നത്.

ചെറിയ രീതിയിൽ വയറുണ്ട്. മാറിടങ്ങൾക്ക് ഇപ്പോഴും ധൃടതയുണ്ട്. വിരിഞ്ഞ തോളെല്ലുകളും, ഭീമകാരൻമാരായ കൈമസിലുകളും കണ്ടപ്പോൾ ഈ മനുഷ്യനായൊണോ താൻ ഒറ്റക്ക് എടുത്ത് കാറിൽ കയറ്റിയത് എന്നവൾ ചിന്തിച്ചുപോയി. അവൾ ഉറങ്ങിക്കിടന്ന ആ അധികായന്റെ കയ്യിൽ തന്റെ കരതലമമർത്തി.

അയാൾ പതിയെ കണ്ണുകൾ തുറന്നു. "ഞാൻ, ഞാൻ സന്ധ്യ ഞാനാണ് ഇവിടെ എത്തിച്ചത് "അവൾ പുറത്തേക്കെങ്ങോ കൈചൂണ്ടി പറഞ്ഞൊപ്പിച്ചു. അയാൾ അവളെ കുറച്ചു നേരം നോക്കിയ ശേഷം വീണ്ടും തലതിരിച്ചു കിടന്നു. പക്ഷെ അവൾ വിടാനുദ്ദേശം ഇല്ലായിരുന്നു കാരണം അവളെ

💬 Comments

View all comments