0%

Chapter Title : പാലുകുടി [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 13.9K

നനഞ്ഞിട്ടാണുള്ളത്. കുളിമുറിയിലെ കാഴ്ച വീണ്ടും മനസ്സിൽ വന്നു. ശോ ഇതെന്താണ് മനസ്സിൽ നിന്നും പോവാത്തത് എന്ന് ചിന്തിച്ചുകൊണ്ട് അവൾ മെല്ലെ പുറത്തിറങ്ങി. നേരെ നോക്കിയത് പിള്ളയുടെ റൂമിലേക്കാണ്. അത് കണ്ടതോടെ അവളുടെ ചങ്കിടിപ്പ് കൂടി. മുറി തുറന്നിട്ടാണുള്ളത്. നേരത്തെ വരെ അടഞ്ഞിരുന്ന മുറി ഇപ്പോൾ എങ്ങനെ തുറന്നെന്ന് മനസിലാവാതെ അവൾ ചുറ്റും നോക്കി. എന്തായാലും അച്ഛൻ റൂമിലുണ്ടോ എന്നറിയാം എന്നിട്ട് മതി ബാക്കി എന്ന് ചിന്തിച് മുറി ലക്ഷ്യമാക്കി നീങ്ങി.
മാക്സി ശെരിയാക്കുമ്പോൾ തന്നെ അവൾ പുറത്തിറങ്ങാൻ പോകുന്നു എന്ന് മനസിലായ പിള്ള വേഗം ചുമരിന്റെ പിറകിലേക്ക് മാറി. മരുമോൾ തന്റെ മുറിയുടെ അടുത്തേക്കാണ് പോന്നതെന്ന് മനസിലാക്കിയ പിള്ള ഒച്ചയക്കാതെ അപ്പുറത്തേക്ക് മാറി. ഇവളെ ഇങ്ങനെ വിട്ടുകൂടാ എന്ന് കരുതി എന്തെങ്കിലും സംസാരിക്കാൻ വേണ്ടി അയാൾ അവളുടെ അടുത്തേക്ക് പോകാൻ ഒരുങ്ങി. പിള്ളയുടെ റൂം ന്റെ മുന്നിലെത്തിയ ദീപ ചുറ്റും നോക്കി തിരിയുമ്പോൾ കൃത്യമായി മുന്നിൽ തന്നെ പിള്ള എത്തി. പെട്ടെന്ന് അച്ഛനെ മുന്നിൽ കണ്ട ദീപ പേടിച്ചു പുറകോട്ട് ചുമരിൽ ചാർന്നു.
“മോള് ഉറങ്ങിയില്ലേ?? സമയം പാടായില്ലേ..? “
അല്പം ഇളം ചിരിയോടെ വശ്യതയോടെ പിള്ള ചോദിച്ചു. നേർത്ത വെളിച്ചത്തിൽ പിള്ളയുടെ ഇടതു ഭാഗത്തെ പല്ലുകൾ തിളങ്ങി. എന്തു ചെയ്യണമെന്നറിയാതെ ചൂളിപ്പോയ ദീപ വിക്കി. ഈ രാത്രി ഇവിടെ അച്ഛന്റെ റൂമിന്റെ മുന്നിലെന്താ തനിക്ക് കാര്യം എന്നെങ്ങാനും അച്ഛൻ ചിന്തിച്ചാൽ കുഴപ്പമായില്ലേ..
“അ അത് അച്ഛാ ഞാൻ വെള്ളം എടുക്കാൻ വന്നതാ.. “ അല്പം ചുണ്ട് വിറയോടെ അവളത് പറഞ്ഞു. ചോര തുടിച്ചു ചുവന്ന ഇളം

💬 Comments

View all comments