0%

Chapter Title : പാലുവണ്ടി [suresh]

Author : suresh Read All Parts 1.1K

ഇരിക്കുന്ന ഒരു ടൈമിൽ ആണ് ഇവള്ടെ ബോയ്ഫ്രിണ്ടും ആയിട്ട് ഇവൾ ബ്രേക്ക്‌ അപ്പ്‌ അവണേ.. ഇവൾ ഇപോഴും വിഷമിച്ച ഇരിക്കണേ ഞാൻ ശ്രെദ്ക്കാറുണ്ടായിരുന്നു.. ലാബിൽ ഞങ്ങൾ ഒരു ഗ്രൂപ്പ്‌ ആയതുകൊണ്ട് ആ സമയത്ത് മാത്രമാണ്  അവൾ എന്റടുത്തു സംസാരിക്കുന്നത്. അവളുടെ ബോയ്ഫ്രണ്ട് ഇനു വേറെ അഫ്ഫയർ ഉണ്ടെന്നും അവൾ അത് കണ്ടുപിച്ചെന്നും അതോണ്ടാ അവർ ബ്രേക്പ് ആയെന്നും ഒക്കെ പറഞ്ഞു വിഷമിച്ചു അവൾ.. ഞാൻ അതൊക്കെ പോട്ടെടി സാരമില്ല എന്നൊക്കെ പറഞ്ഞു അവളെ സമദനിപ്പിച്ചു .. പിന്നീട് ഞങ്ങൾ കുറച്ചു ക്ലോസ് ആയി.. ഡെയിലി ചാറ്റ് ഒക്കെ ചെയ്ത്ങ്ങനെ നൈസ് ആയിട്ട് പോകുന്നുണ്ടായിരുന്നു.. ഞാനും ഒരു നല്ല  അവസരത്തിനെ വേണ്ടി  കാത്തിരുന്നു.. അങ്ങനെ  ഒരു ദിവസം രാത്രി ചാറ്റ് ചെയ്തോണ്ട് ഇരുന്നപ്പോ ഒരു വാട്സ്ആപ്പ് ഫോർവേഡ് മെസ്സേജ് എനിക് വന്നു.. ഒരു ട്രൂത് or ഡയർ ഗെയിം ആയിരുന്നു... അതിൽ ഒരു ബോക്സ്‌ സെലക്ട്‌ ചെയ്യണം.. ആൻസറിൽ പല ടാസ്കുകൾ ചെയ്യണം..ഞാൻ അവൾക് ആ മെസ്സേജ് ഫോർവേഡ് ചെയ്ത്.. അവൾ ഒരു നമ്പർ ചൂസ് ചെയ്തു.. അതിൽ വന്ന ആൻസർ "ഒരു ഉമ്മ കൊടുക്കണം" എന്നായിരുന്നു... ഞാൻ ആ മെസ്സേജ് ആൻസർ എഡിറ്റ്‌ ചെയ്ത്വ അവൾക് അയച്ചു കൊടുത്തു എന്റെ  റിപ്ലേ കണ്ടിട്ട് ok എന്ന് അവൾ  തിരിച്ചു മെസ്സജ് അയച്ചു... "ഓക്കേ?".. എന്ത് ഓക്കെ " "ഓക്കെ ഡാ.. ഉമ്മ അല്ലെ ഞാൻ തരാം " "വെറുതെ പറഞ്ഞു പറ്റിക്കരുത്.. തരണം " അങ്ങനെ അടുത്ത ദിവസം കോളേജിൽ ചെന്നപ്പോ ഞാൻ അവളോട് ഉമ്മ ചോദിച്ചു..

💬 Comments

View all comments