0%

Chapter Title : പാമ്പു പിടുത്തക്കാര്‍ 2 [Smitha]

Author : സ്മിത Read All Parts 3.8K

അയാള്‍ കെഞ്ചി.

“നമ്മള്‍ ഇത് ആദ്യമായിട്ടോന്നുമല്ലല്ലോ...നിനക്കെന്നെ എന്തോരം ഇഷ്ടമായിരുന്നു...പണ്ടൊക്കെ ഞാന്‍ വരാത്തപ്പം ആരുന്നില്ലേ നെനക്ക് ഏനക്കേട്? എന്നിട്ടെന്നാടീ നെനക്ക് ഇപ്പം എന്നെ വേണ്ടാത്തെ മൈരേ?”

“വേണ്ടാന്ന് ആര് പറഞ്ഞു?”

റോസമ്മ ചോദിച്ചു.

അപ്രതീക്തിതമായ അവളുടെ മനം മാറ്റത്തില്‍ ജോജു അതിയായി അദ്ഭുതപ്പെട്ടു.

“എഹ്? അപ്പൊ നീ വെലക്കീതോ?”

“അരമണിക്കൂര്‍ മതി എന്നൊക്കെ പറഞ്ഞാ എനിക്ക് കലി കേറില്ലേ? നിങ്ങക്ക്, നിങ്ങള് ആണുങ്ങക്ക് മൊത്തം സുഖോം കിട്ടുവാരിക്കും അര മണിക്കൂര്‍ കൊണ്ട്. എനിക്കെങ്ങും ഒന്നും ആകുവേലന്നെ!”

“ഒഹ്, എന്‍റെ മോളെ...”

ജോജു അവളെ അമര്‍ത്തി പുണര്‍ന്നു.

അവളുടെ കവിളിലും കഴുത്തിലും അമര്‍ത്തി അമര്‍ത്തി ഉമ്മ വെച്ചു. പിന്നെ അവളുടെ തടിച്ച അധരം കടിച്ചു ചപ്പി ചുവപ്പിച്ചു.
റോസമ്മ പെട്ടെന്ന് അയാളെ തള്ളി മാറ്റി.

“എന്നതാടീ?”

ഇഷ്ട്ടക്കേടോടെ അയാള്‍ ചോദിച്ചു.

“നല്ല തെറി ഞാന്‍ പറയും കേട്ടോ,”

അധരം കൈത്തലം കൊണ്ട് അമര്‍ത്തി തുടച്ച് അവള്‍ പറഞ്ഞു.

“ചുറ്റും ഒന്ന് നോക്കിക്കേ, പുന്നാരിക്കാന്‍ കണ്ട സ്ഥലം! ആരേലും കണ്ടാ മനുഷ്യാ പിന്നെ കെട്ടി തൂങ്ങിയാ മതി...”

ജോജു ചുറ്റുപാടുകള്‍ നിരീക്ഷിച്ചു.
ശരിയാണ്.
അടിവാരത്ത് നിന്ന് ആരൊക്കെയോ മുകളിലേക്ക് കയറി വരുന്നുണ്ട്.
മുകളിലും ചിലപ്പോള്‍ ആരെങ്കിലുമൊക്കെ കാണുംഅയാള്‍ വിളറിയ മുഖത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.

“മണ്ടത്തരം കാണിച്ചിട്ട് ഇളിച്ചു കാണിച്ചാ മതി...”

റോസമ്മ ഇഷ്ട്ടക്കേട്‌ തുടര്‍ന്നു.

“വാടീ...”

ജോജു അവളുടെ കയ്യില്‍ പിടിച്ച് പാത വക്കത്തെ തെരുവപ്പുല്ലിലൂടെ മുമ്പോട്ട്‌ നടന്നു.

“എങ്ങോട്ടാ?’

കൈ വിടുവിക്കാന്‍ ദുര്‍ബലമായി ശ്രമിച്ചുകൊണ്ട്, അയാളുടെ പിന്നാലെ നടന്നുകൊണ്ട് അവള്‍ ചോദിച്ചു.

“നീയൊന്ന് വാ എന്‍റെ പെണ്ണെ...”

തെരുവപ്പുല്ലിനപ്പുറത്ത്

💬 Comments

View all comments