Chapter Title : പാമ്പു പിടുത്തക്കാര്‍ 2 [Smitha]
തന്നെ ചികിത്സിച്ച് മാറ്റണം...”
“അയ്യോ...”
അവന്‍റെ വിവരണം കേട്ട് ലിന്‍സി ഭയന്ന് അവനെ നോക്കി.
അവന്‍ ചുറ്റും നോക്കി.
“നീയെന്നതാ നോക്കുന്നെ?”
അവള്‍ ചോദിച്ചു.
N?%^
“മരുന്ന്...”
“മരുന്നോ? ഇവിടെയോ?”
പെട്ടെന്ന് അവള്‍ക്ക് കാര്യം മനസ്സിലായി.
പച്ചില മരുന്നുകള്‍ ആണ് റെജി അന്വേഷിക്കുന്നത്.
“അപ്പോള്‍ ഉള്ളത് തന്നെയാണ്, അല്ലെ?”
വേദനയ്ക്കിടയിലും ലിന്‍സി ചോദിച്ചു.
“എന്നത്?”
ചുറ്റും കണ്ട പച്ചിലകള്‍ പിഴുതെടുക്കുന്നതിനിടയില്‍ റെജി അവളെ നോക്കാതെ ചോദിച്ചു.
“നീ വല്ല്യ വൈദ്യരാണ് എന്നത്..”
“വല്ല്യ വൈദ്യര് ഒന്നുമല്ല,”
പറിച്ചെടുത്ത പച്ചിലകള്‍ കയ്യിലെടുത്ത് ഞരടിപ്പിഴിഞ്ഞു കൊണ്ട് റെജി പറഞ്ഞു.
“അത്യാവശ്യം ഒരു പച്ചില പാമ്പെങ്ങാനും അത്താഴം മുടക്കാന്‍ വന്നാ തട്ട് കടേല്‍ പോയി പാഴ്സല്‍ വാങ്ങിക്കാന്‍ ഒക്കെ അറിയാം,”
ലിന്‍സിക്കത് മനസ്സിലായില്ല.
ലിന്‍സി പുഴക്കരയില്‍, പൊങ്ങി ഉയര്‍ന്ന സില്‍വര്‍ ഓക്കുകളുടെ നിബിഡമായ തണലില്‍ പിമ്പിലേക്ക് രണ്ടു കൈകളും കുത്തി ചാഞ്ഞിരുന്ന് അവനെ നോക്കി.
സുന്ദരനാണ് ചെറുക്കന്‍.
ഇളം ചുവപ്പുള്ള ചുണ്ടുകള്‍.
അധരത്തിന് താഴെ ഭംഗിയുള്ള കാക്കപ്പുള്ളി.
നീണ്ടു വിടര്‍ന്ന കൊത്തിവലിക്കുന്ന കണ്ണുകളില്‍ എരിയുന്ന യൌവ്വനത്തുടിപ്പ്.
ബലിഷ്ടമായ കൈകള്‍.
മടക്കിയുടുത്ത മുണ്ടിന് താഴെ കരുത്ത് കാട്ടി തുളുമ്പുന്ന മാംസ പേശികള്‍.
“എന്നാ ചേച്ചി?”
അവളുടെ നോട്ടം കണ്ട് അവന്‍ തിരക്കി.
“നെനക്ക് എന്നാടാ തെക്കേമറ്റത്തെ ജാന്‍സിയുമായി?”
അവള്‍ പുഞ്ചിരിയോടെ തിരക്കി.
“എനിക്കെന്നത്? ഒന്ന് പോ ചേച്ചി...”
അവന്‍റെ മുഖത്തും ലജ്ജയുടെ ഭംഗി നിറഞ്ഞെത്തി.
“ചെറുക്കാ നീയും അവളും കഴിഞ്ഞ ഞായറാഴ്ച്ച പള്ളീടെ കോണി നിന്ന് കൈയും കാലും ഇളക്കി കാണിക്കുന്നത് ഞാന്‍ കണ്ടു കേട്ടോ...”
“പിന്നെ!”
ശക്തിയുക്തം എതിര്‍ത്തുകൊണ്ട് അവന്‍ പറഞ്ഞു.
“കയ്യും കാലും ഇളക്കി! ചേച്ചി വേറെ വല്ലോരേം ആരിക്കും കണ്ടത്...അതും ഇതും പറഞ്ഞു നിക്കാന്‍ ഒന്നും നേരമില്ല...ടൈം തെറ്റിയാ മരുന്ന് പലിക്കുവേല..ചേച്ചി കാലു കാണിച്ചേ...”
അവന്‍ അവള്‍ക്ക് മുമ്പില്‍ ഞരടിപ്പിഴിഞ്ഞെടുത്ത പച്ചില മരുന്ന് നീരുമായി
💬 Comments
View all comments