0%

Chapter Title : പാമ്പു പിടുത്തക്കാര്‍ 2 [Smitha]

Author : സ്മിത Read All Parts 3.8K

തരളിതയായത്? അവന്‍ തൊട്ടപ്പോള്‍ തന്‍റെ യോനി നനഞ്ഞ് കുതിര്‍ന്നത് എന്തുകൊണ്ടാണ്. അവന്‍ നനഞ്ഞൊട്ടിയ തന്‍റെ മാറിടത്തിലേക്ക് നോക്കിയപ്പോള്‍ താന്‍ കാമമോഹിതയായി, വിവശയായി മാറിയത് തെറ്റല്ലേ?

അവള്‍ സ്വയം നോവിച്ചു.

“കിടന്നോ ചേച്ചി...”

അത് പറയുമ്പോള്‍ അവന്‍ തന്‍റെ അധരം പതിയെ ഒന്ന് അമര്‍ത്തിയൊ?

“ആട്ടെ, നീയെന്തിനാ പെണ്ണുങ്ങള്‍ കുളിക്കുന്ന ഈ ഭാഗത്തേക്ക് വന്നത് റെജി?”

വിഷദംശനമേറ്റ് മുറിഞ്ഞ ഭാഗത്ത് മരുന്ന് ശരിക്കും അമര്‍ത്തി തിരുമ്മി കഴിഞ്ഞ് കൈകള്‍ വെള്ളത്തില്‍ കഴുകുന്ന റെജിയോട് അവള്‍ സുഖകരമല്ലാത്ത ഭാഷയില്‍ തിരക്കി.

റെജി അപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പറഞ്ഞു. വെള്ളമെടുത്ത് കൊണ്ട് വരാന്‍ ജോജി തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ കേട്ട് ലിന്‍സി പുരികം വളച്ച് അവനെ നോക്കി.

“എന്നുവെച്ചാല്‍ നിന്‍റെ അമ്മേം ജോജുച്ചായനും മുകളില്‍ ഉണ്ടെന്നോ?”

“ആം...”

അവന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“എഴുന്നേറ്റോ ചേച്ചി...രണ്ട് ദിവസത്തേക്ക് എണ്ണ ചേര്‍ത്ത ഫക്ഷണം ഒന്നും കഴിക്കണ്ട കേട്ടോ...”

“നീ എവിടെപ്പോകുവാ?”

പുതിയ, മാറിയ ശബ്ദത്തില്‍ അവള്‍ അവനോട് ചോദിച്ചു.

“അത്രേം തിരുമ്മിയ മതി ചേച്ചി...മരുന്ന് ശരിക്കും പിടിച്ചു...”

“എന്നാരു പറഞ്ഞു...?”

അവള്‍ ദേഷ്യം ഭാവിച്ച് ചോദിച്ചു.

“എനിക്കും അറിയാം പാമ്പിന്‍ ചികിത്സ ഒക്കെ..സ്വയം ചികിത്സിക്കാന്‍ പറ്റാത്ത കൊണ്ടാ എന്നെ പാമ്പ്‌ തൊട്ടപ്പം ഞാന്‍ കടിച്ചിടത്ത് ഒന്നും ചെയ്യാണ്ട് ഇരുന്നെ...മരുന്ന് ശരിക്കും മുറിവില്‍ പിടിച്ചില്ല..എനിക്കറിയാം..നന്നായി ഒന്നുകൂടി ശരിക്കും തിരുമ്മിയാലെ വേഷം ശരിക്കും ഏറങ്ങൂ...”

“ചേച്ചി എങ്ങനെ പഠിച്ചു...?”

“ജോജൂച്ചായനും നല്ല വിഷ ചികിത്സകനാ...പുള്ളിക്കാരനാ എന്നെ പഠിപ്പിച്ചേ...”

“എഹ്? നേരോ?”

“പിന്നല്ലാതെ! അച്ചായനും അറിയാം വിഷ ചികിത്സയൊക്കെ...”

“അത് ഏതായാലും നന്നായി...”

അവന്‍ പറഞ്ഞു.

“ജോജു ചേട്ടനും

💬 Comments

View all comments