Chapter Title : പാമ്പു പിടുത്തക്കാര്‍ 2 [Smitha]
പാമ്പ്?”
റോസമ്മ ചോദിച്ചു.
“കൊന്നോ അതിനെ?”
“ഇല്ല, അമ്മെ...”
അവന്‍ പറഞ്ഞു.
“നല്ല ഒരു സുന്ദരിപ്പാമ്പ്....”
റെജി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“കണ്ടാത്തന്നെ പാലും പഴവും കൊടുത്ത് വളര്‍ത്താന്‍ തോന്നും...ഞാനതിനു ഒരു കാട്ടു വാഴപ്പഴം പറിച്ചുകൊടുത്തു....അത് കാട്ടിലേക്ക് കയറിപ്പോയി...”
ജോജുവും റോസമ്മയും ഒന്നും മനസ്സിലാകാതെ പരസ്പ്പരം നോക്കി.
അപ്പോള്‍ പാതയുടെ മറുവശത്ത്, മലഞ്ചെരുവില്‍, മഹാഗണി മരത്തിന്‍റെ ചില്ലയില്‍ ഒരു ദേവിയാന്‍ പാമ്പ് ജോജുവിന്‍റെ ശിരസ്സിനപ്പുറത്ത് റെജി കണ്ടു.
ആ കാഴ്ച്ചയില്‍ അവന്‍ പുഞ്ചിരിച്ചു.
[അവസാനിച്ചു]
💬 Comments
View all comments