0%

Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]

Author : kkstories Read All Parts 3741

എന്ന് തല കുലുക്കി പറഞ്ഞു കൊണ്ട് മെഡിക്കൽ റെപ്സ് നിൽക്കുന്ന കൂട്ടത്തിനെ കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്ത് അവരുടെ അടുത്തേക്ക് അവൾ നടന്നടുത്തു.

" ടക്....ടക്... ടക്... ടക്..."... അവൾ ഇട്ടിരുന്ന ഹൈ ഹീൽസ് നിലത്ത് പതിഞ്ഞു ശബ്ദമുണ്ടാക്കി.

തന്റെ മുന്നിൽ നിൽക്കുന്ന കൂട്ടത്തെ, അവരുടെ കണ്ണുകളിൽ നോക്കി കൊണ്ട് അവൾ പറഞ്ഞു : ഹായ് എവരിവൺ......ഐ ആം സേറ.............................................................

ചറ പറ കളികൾ ഇല്ലാത്ത, സസ്പെൻസ് നിറഞ്ഞ ഒരു കുഞ്ഞു കഥ ആണ് ഇത് എന്ന്, ഇപ്പോഴേ പറയുന്നു.............അഭിപ്രായങ്ങൾ പങ്കു വക്കാൻ മടിക്കരുത്.......

തുടരാം........

💬 Comments

View all comments