Chapter Title : പാമ്പും കോണിയും 2 [ശ്രീരാജ്]
പിടി എന്നുള്ള സമ്മതം പറച്ചിലായിരുന്നു ആൻസിയുടെ )
ആൻസിയുടെ സങ്കടം ഇതിന് മുന്നേ മനസ്സിലായ, ആ കൂട്ടം ഇതിനു മുൻപും പല മാർഗങ്ങളും സംസാരിച്ചിരുന്നു . ഡിവോഴ്സ് അടക്കം...
അതിനപ്പുറത്തേക്ക് വ്യത്യസ്തമായി അഭിപ്രായം പറഞ്ഞത് സിമി ആയിരുന്നു ഈ വട്ടം " നീ ഒരാളെ കണ്ടു പിടി. ജസ്റ്റ് ഫോർ ടൈം പാസ്സ് ".
പറഞ്ഞത്, പണ്ടത്തെ തങ്ങളുടെ ഗാങ് ലീഡർ ആയിരുന്ന, ഇന്നും കൂട്ടത്തിൽ കല്യാണം കഴിക്കാത്ത, കല്യാണം ബാധ്യത ആണെന്ന് വിശ്വസിക്കുന്ന ഡോക്ടർ സിമിയിൽ നിന്ന് ആയത് കൊണ്ട് തന്നേ ആർക്കും അത്ഭുതം ഒന്നും തോന്നിയില്ല.....
അങ്ങിനെ ആരെയെങ്കിലും കണ്ടെത്തിയാൽ പറ.... എന്റെ എസ്റ്റേറ്റ് അവിടെ വെറുതെ കിടക്കാണ് നിഷ ചിരിച്ചു കൊണ്ട് കൂട്ടി ചേർത്തു..
എല്ലാവരും ചിരിച്ചു വിട്ട ആ കാര്യം,,,, ഒന്ന് രണ്ട് മാസത്തിനു ശേഷം, എന്തുകൊണ്ട് " ഹരി "... ഉത്തരം ശരിക്ക് ആൻസിക്കും അറിയില്ലായിരുന്നു.
ഡോക്ടർ ആയ ആൻസിയോട്, ആദ്യ കാഴ്ച്ചയിൽ, വലിയ കാര്യത്തിൽ....." മുഖക്കുരു മാറാൻ, തങ്ങളുടെ കമ്പനിയുടെ മരുന്ന് നല്ല എഫക്റ്റീവ് ആണ് " എന്ന് പറഞ്ഞത് കേട്ട്, ആദ്യം ദേഷ്യം വന്നെങ്കിലും, ഹരി പറഞ്ഞ രീതി, അവന്റെ മുഖ ഭാവം, അതെന്തോ ആൻസിക്ക് കൗതുകം ആയി തോന്നിയത് .......
പിന്നീട് അങ്ങോട്ട്, തന്നേ കാണാൻ വരുന്ന ഹരിയോട് കുറച്ചു നേരം കത്തി അടിക്കുമ്പോൾ, അവന്റെ മരുന്ന് എഴുതാതെ, അവനെ വട്ടം കറക്കുമ്പോൾ , ഒരു പ്രത്യേക സുഖം താൻ അനുഭവിക്കുന്ന പോലെ തോന്നി ആൻസിക്ക്.
താൻ കോളേജ് കാലത്തേക്ക് തിരിച്ചു പോകുന്ന സുഖം, കോളേജിൽ ജൂനിയേഴ്‌സിനെ റാഗ് ചെയ്തപ്പോൾ കിട്ടിയിരുന്ന ലഹരി..... അതെല്ലാം അവൾ ഹരിയെ വട്ടം കറക്കുന്നതിലൂടെ വീണ്ടും ആസ്വദിച്ചപ്പോൾ, അവൾ ആ പഴയ കാലത്തേക്ക് തിരിച്ചു പോകുകയായിരുന്നു.......
ഹരിയുടെ കുട്ടിത്തം നിറഞ്ഞ മുഖം, നിഷ്കളങ്കമായ ചിരി... ആ... ക്യൂട്ട്നസ്സ്... ഒന്ന് ട്രൈ ചെയ്ത് നോക്കാനുള്ള... ആസ് ടൈം പാസ്സ്... സിമി പറഞ്ഞ പോലെ.... ആൻസി ആലോചിച്ച്, തീരുമാനം എടുത്തു.
ബാക്കി ആരോടും പറഞ്ഞില്ലെങ്കിലും, നിഷയോട് ആൻസി ഈ കാര്യം പറഞ്ഞു. മെഡിക്കൽ റെപ്
💬 Comments
View all comments