← Back to പാമ്പും കോണിയും 2 [ശ്രീരാജ്]

Comments

പാമ്പും കോണിയും 2 [ശ്രീരാജ്] · approved reader discussion

Jishnu S krishnan • 11-06-2026 22:10

super🥰👍

ഉണ്ണിയേട്ടൻ • 05-04-2026 20:51

ബ്രോ എന്തായി
അപ്ഡേറ്റ് ഉണ്ടോ

ശ്രീരാജ് • 06-04-2026 02:35

അയച്ചിട്ടുണ്ട്..

Writting Daddy • 02-04-2026 20:41

very nice story broo like korav aahnenn onnum nokkenda kadha vaayikkan interest ullavarum ind ividee nannayitt ineem ezhuthatte adutha part nu vendi waiting ❤️

Manthrikumaran • 02-04-2026 15:50

nannayitundu.......... continue.........

Binoop Binoop NK • 01-04-2026 13:38

super bro waiting next part

JaXxX • 01-04-2026 01:05

Wow! Superb! I love your story unconditionally!

Mr Black • 31-03-2026 20:36

Great story, Please continue.

നരൻ • 31-03-2026 19:59

kidu story.. നല്ല എഴുത്തുകാരൻ ആണ് നിങ്ങൾ.. ഇതേ പോലെ നന്നായി തുടരുക ❤️

നന്ദുസ് • 31-03-2026 17:54

waw.. വർണ്ണനകൾ... ഒരു കഥയെ എങ്ങനെയൊക്കെ മറ്റുള്ളവരുടെ മനസ്സിലേക്ക് കുത്തിക്കയറ്റി ഒട്ടും അപകർഷതാബോധം ഇല്ലാതെ ആസ്വാദകരുടെ മനസ്സിലേക്ക് എങ്ങനെ പമ്പ് ചെയ്തു അവരെ തന്റെ അഡിക്ട് ആക്കാം ന്നു കാണിച്ചുതരുന്ന വരികൾ..... സൂപ്പർ....
അത്രക്കുണ്ട് എഴുത്തിന്റെ ശൈലികൾ....
ഒരു സ്പെഷ്യൽ എഫക്ട്....
സസ്പെൻസ്.... അതാണ്‌ പ്രശ്നം.... 😂😂😂😂😂😂😂😂

കാത്തിരിക്കുന്നു....

നന്ദുസ്....

Ofiyan • 01-04-2026 18:59

waww mone poli. ea groupil ipol nalla kadhakal vaayikkaan kittunnath valare viralamaanu, idhu polichu 🥰🥰🥰

പൊന്നു.🔥 • 31-03-2026 16:08

വൗ...... വളരെ നല്ല കഥ. ഇൻട്രസ്‌റ്റിംഗ്....

😍😍😍😍

God of thunder • 31-03-2026 10:30

സിമിയുടെ ഹരിയുടെയും അച്ഛൻ ഒരാൾ ആകുമോ 🤔, ഹരിയുടെ അച്ഛന് ഇഷ്ട്ടപെട്ട book കെട്ടിപിടിച്ചു ചിരിച്ചോണ്ട് കിടക്കുന്ന അന്ന അതുകൊണ്ട് ചോദിച്ചതാ 😌, ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു 🔥പുതിയ boss ആയുള്ള കളികൾക്ക് ആയി

കൂളൂസ് കുമാരൻ • 31-03-2026 09:24

nalla kadha aanu. kadhaku oru life und. chumma charapara kali ulladhenekal idhanu nallathu.

Prince • 31-03-2026 08:14

കഥ തുടരട്ടെ

Anu • 31-03-2026 07:54

valare nannayittund.... ithanu vendathum.

ഒറ്റപ്പെട്ടവൻ • 31-03-2026 01:21

നല്ല അടിപൊളി കഥ.... ഇനി സസ്പെൻസ് എന്താ എന്ന് അറിയാതെ..... അവസാനം രേവുവിന് ഹരി നഷ്ടപ്പെടുമോ.... അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ.... എന്ന് മാത്രം പറയുന്നു....

𝗡𝗔𝗧𝗛𝗔𝗡𝗭 • 31-03-2026 23:37

അതെ, ഹരിക്ക് രേവതിയെ നഷ്ടപ്പെടരുത്

ജോസ് • 30-03-2026 22:40

എന്തിനാണ് എല്ലാ കാര്യവും അവൻ ജെറിനോട് പോയി പറയുന്നേ?
രഹസ്യം ഉള്ളിൽവെക്കാൻ അവനു അറിയില്ലേ?

സംഘടിത് • 30-03-2026 22:32

ഇങ്ങനെ ആയാൽ പറ്റില്ല. ഇങ്ങനാണേൽ നമ്മള് പെണങ്ങും. മൊത്തം കഥയും ഇപ്പൊ തന്നെ കേൾക്കണമായിരുന്നു. ലാസ്റ്റ് പേജ് ആയപ്പോൾ ആകെയൊരു ലോസ്റ്റ് ഫീൽ എന്നാലും സെറ വാം വെൽകം ടു അവർ സൈറ്റ്.

Rosy • 01-04-2026 10:12

വളരെ നന്നായിട്ട് പോകുന്നുണ്ട് ഇങ്ങനെ തന്നെ താങ്കൾക്ക്, മനസ്സിൽ തോന്നുന്ന വിധം തന്നെ എഴുതുക ഞങ്ങളുണ്ട് കൂടെ👆🏻
അടുത്ത പാട്ട് കഴിയുമെങ്കിൽ വേഗം എഴുതുക വളരെ ഇന്ട്രെസ്റ്റിംഗ് ആണ്

𝗡𝗔𝗧𝗛𝗔𝗡𝗭 • 30-03-2026 21:56

ആ സസ്പെൻസ് എന്താന്ന് എന്നോട് പറ, ഞാൻ ആരോടും പറയില്ല. സത്യം😁

ഉണ്ണിയേട്ടൻ • 30-03-2026 21:37

ഒരു രക്ഷയില്ല ബ്രോ
സൂപ്പർബ്ബ് പ്ലീസ് കണ്ടിന്യൂ