0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 4961

ഉണ്ടോ?..

സൈറ : ഞാൻ ഹരിയെ അല്ലെ ലാപ് ഏൽപ്പിച്ചത്. അപ്പോൾ അത് കൊണ്ട് വന്ന് തരേണ്ടതും ഹരി അല്ലെ. ഞാൻ തന്ന ഇൻസ്‌ട്രേക്ഷനും അത് തന്നേ ആയിരുന്നില്ലേ..... ഇനി അതല്ലാ......പറ്റില്ലെങ്കിൽ ഓഫീസിൽ വച്ചാൽ പോരായിരുന്നോ?..

" ടൂ ബാഡ് ഫ്രം യൂ ഹരീ "... ഇത്രയും പറഞ്ഞു സൈറ കലിപ്പിട്ട് ഇറങ്ങി പോയി

കാര്യം മനസ്സിലാവാതെ ഹരി രേവതിയെ സംശയത്തോടെ നോക്കി.....

രേവതി പറഞ്ഞു : എനിക്കൊന്നും മനസ്സിലായില്ല ഹരീ........ ഞാൻ ലാപ് കൊണ്ട് കൊടുത്തപ്പോൾ, എന്നോട് ചോദിച്ചു ഞാൻ എന്തിനാ കൊണ്ട് വന്നത്. ഹരിയോട് കൊണ്ട് തരാൻ അല്ലെ പറഞ്ഞെ..... വീട്ടിലെ പണി ഹരി ചെയ്യാറുണ്ടോ എന്നൊക്കെ..... പിന്നെ ഹരിയെ കാണണം എന്ന് പറഞ്ഞു എന്റെ പിന്നാലെ അപ്പോൾ തന്നേ ചാടി എഴുന്നേറ്റ് പൊന്നു........

അപ്പോഴാണ് ഹരിക്ക് കാര്യം പിടി കിട്ടിയത്........ " അതായിരുന്നോ?... അതിനായിരുന്നോ ഈ ഷോ".....

എന്തായാലും, തന്റെ ഭാര്യ രേവതിയുടെയും, തന്റെ മകന് തിരിച്ചറിയാൻ പ്രായം ആയില്ല എങ്കിൽ കൂടെ, അവരുടെ മുന്നിൽ വച്ച് സൈറ ഉണ്ടാക്കിയ സീൻ ഹരിക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല.......

ഹരി ഉടനെ ഫോൺ എടുത്ത് ജെറിനെ ഫോൺ വിളിച്ച് കാര്യം ഉച്ചത്തിൽ, ദേഷ്യത്തോടെ കാര്യങ്ങൾ പറഞ്ഞു.

കലി കയറിയ ഹരി ഉച്ചത്തിൽ ആണ് സംസാരിച്ചത്................

ഹരി തുടർന്നു : അച്ചായോ... അപ്പോൾ ഇന്നത്തോടെ തീർന്നു പി എ പണി. എനിക്ക് വേണ്ട ആ 10000. വേറെ ആളെ നോക്ക് . എന്റെ ഭാര്യടേം, കുട്ടിടേം മുന്നിൽ വച്ച് ഇമ്മാതിരി സീൻ ഉണ്ടാക്കിട്ട് എന്നെ കൊണ്ട് പറ്റില്ല ഇനി അവളുടെ മുന്നിൽ കുനിഞ്ഞു നിൽക്കാൻ........ എന്റെ ചെക്കൻ കരഞ്ഞാൽ ഉണ്ടല്ലോ.. എന്റെ കയ്യിന്നു പോവും........

തിരിച്ച് ഒന്നും കേൾക്കാൻ നിൽക്കാതെ, ഹരി ഇത്രയും പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു....

രേവതിക്ക് ചോദിക്കണം എന്നുണ്ടാർന്നു " ഹരി തൊള്ള ഇട്ടിട്ടല്ലേ ആദി കരഞ്ഞത് എന്ന് ". പക്ഷെ പരിചയപ്പെട്ട നാൾ മുതൽ, അവനെ ഇത്രയും ദേഷ്യത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത രേവതി ഒന്നും മിണ്ടാൻ നിന്നില്ല...........

ഹരി രേവതിയെ

💬 Comments

View all comments