0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 4977

കഴിഞ്ഞില്ല.....

സൈറ വീണ്ടും മുഖത്തെ പുഞ്ചിരി മായ്ച്ചു കളഞ്ഞു കൊണ്ട് ചോദിച്ചു : സൊ... വീണ്ടും ചോദിക്കുന്നു... ഇവിടെ കുറേ കാലത്തേക്ക് വന്നതല്ല ഞാൻ.. ഫോർ എ ടൈം പിരിയട് ഒൺലി.... അത് വരെ ഹരിക്ക് കൂടെ നിൽക്കാമോ?..... ഐ ക്യാൻ പേ എക്സ്ട്രാ ടെൻ.............

"എക്സ്ട്രാ പത്ത് എന്നാൽ.... ഇരുപതിനായിരം രൂപ ".... ഹരി അന്തം വിട്ടപ്പോൾ.......ഹരിയെ ഞെട്ടിച്ചു കൊണ്ട് രേവതി ആണ് മറുപടി കൊടുത്തത് : ഹരി വന്നോളും ചേച്ചി...ഞാനാ പറയുന്നേ ...

ഹരി അത്ഭുതത്തോടെ രേവതിയെ നോക്കി ചോദിച്ചു : അത് ശരി... അത് നീ അങ്ങട് തീരുമാനിച്ചോ?......

രേവതി വേഗം ഹരിയുടെ അടുത്തേക്കിരുന്ന് അവന്റെ കൈ ചുറ്റി പിടിച്ചു പറഞ്ഞു : ആ തീരുമാനിച്ചു. എന്തേലും പ്രശ്നം ഉണ്ടോ?...

ഹരി : എന്ത് പ്രശ്നം.... ഒരു പ്രശ്നവും ഇല്ലാ.....

ഹരി സൈറയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു : എന്ത് ചെയ്യാനാ മാം... സ്നേഹിച്ചു കെട്ടിയതല്ലേ... അപ്പോൾ പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ..

സൈറ പുഞ്ചിരിച്ചു കൊണ്ട് : എന്നോട് പറഞ്ഞിരുന്നു.... നിങ്ങളുടെ ലവ് മാര്യേജിനെ പറ്റി.......

ഹരി കണ്ണ് മിഴിച്ചു കൊണ്ട് രേവതിയെ നോക്കി " അതും പറഞ്ഞോ, എന്ന ഭാവത്തിൽ "....

സൈറ എഴുന്നേറ്റ് നിന്ന് നടക്കാൻ തുടങ്ങുമ്പോൾ, ഹരിയും എഴുന്നേറ്റ് നിന്ന് പറഞ്ഞു : മാം...... ഇത്രയും നന്നായി മലയാളം?.......

സൈറ : ഞാൻ പറഞ്ഞിരുന്നല്ലോ ഹരീ.. എന്റെ ഉമ്മച്ചി മലയാളി ആയിരുന്നു എന്ന്.... മരിക്കുന്ന വരെയും.....

സൈറ ഒന്ന് നിർത്തി.... കൂടുതൽ തുടരാൻ ആഗ്രഹം ഇല്ലാത്ത പോലെ, ചിരിച്ചു കൊണ്ട് ഹരിയെ നോക്കി പറഞ്ഞു : തന്റെ ഭാര്യയെ എനിക്ക് നന്നായി പിടിച്ചൂട്ടോ എന്തായാലും......

ഹരി അത് കേട്ട് ചിരിച്ചുപ്പോൾ, രേവതിയും പുഞ്ചിരിച്ചു.......

സൈറ വീണ്ടും ചോദിച്ചു : അപ്പൊ നാളെ ഓഫീസ്... ഓകെ അല്ലെ?..

ഹരിയും എഴുന്നേറ്റ് പറഞ്ഞു : ഓകെ മാം....

സൈറ സമയം പാഴാക്കാതെ അവിടെ നിന്ന് ഇറങ്ങി....

രാത്രി കിടക്കുമ്പോൾ രേവതി പറഞ്ഞു : എന്താല്ലേ...ചേച്ചിയെ സമ്മതിക്കണം. കണ്ടാൽ പറയില്ല.... ഇത്രേം ബുദ്ധിമുട്ടി

💬 Comments

View all comments