0%

Chapter Title : പാമ്പും കോണിയും 3 [ശ്രീരാജ്]

Author : kkstories Read All Parts 5041

സൈറയിൽ നിന്നും രണ്ടടി പിന്നിലോട്ട് മാറി മുഖം കുനിച്ചു പറഞ്ഞു : സോറി മാം...... ഫസ്റ്റ് ആൻഡ് ലാസ്റ്റ് ആണ്..... ഇനിയൊരിക്കലും എന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു തെറ്റ് ഉണ്ടാവില്ല...

അതിശയിച്ചു നിന്നിരുന്ന സൈറ, ഒന്ന് ആലോചിച്ചു പറഞ്ഞു : നോക്ക് ഹരീ.... എനിക്ക് തന്നോട് ഒന്നേ പറയാൻ ഉളളൂ, ഓഫീസിൽ അല്ലെങ്കിൽ ഒഫീഷ്യൽ സമയത്ത്, ഐ നീഡ് റെസ്‌പെക്ട് ഫ്രം യൂ.... ഞാൻ തന്റെ സുപ്പീരിയർ ആണെന്നുള്ള ബോധം വേണം...

ഹരി : അയ്യോ മാം.... ഞാൻ.... സോറി... സത്യമായും സോറി... ഇനി ഒരിക്കലും ഉണ്ടാവില്ല.....

സൈറ ഹരിയുടെ നിൽപ്പും മുഖഭാവവും കണ്ട് വാ പൊത്തി ചിരിക്കാം തുടങ്ങി....

ചിരി അടങ്ങിയ ശേഷം സൈറ പറഞ്ഞു : എന്റെ ഹരീ.... വെറുതെ പറഞ്ഞതാണ്.....

ഹരി അതിശയത്തോടെ : ങ്ങേ......

സൈറ പുഞ്ചിരിച്ചു കൊണ്ട് : രേവതി പറഞ്ഞറിയാം, സങ്കടം വന്നാലും സന്തോഷം വന്നാലും താൻ ആളും തരവും നോക്കാതെ കെട്ടിപ്പിടിക്കും എന്ന്...... ആൻഡ് നൗ ഐ നോ... യൂ ആർ എ ഗുഡ് ഹഗ്ഗർ......

ഹരിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവൻ അൽപം നാണത്തോടെ മുഖം കുനിച്ചു....

സൈറ : എടോ... ഇത്രയും ദിവസം മതി എനിക്ക് തന്നേ മനസ്സിലാക്കാൻ..... എനിക്ക് ഇന്ന് തന്റെ ക്യാറക്ടർ നന്നായി അറിയാം... അതുകൊണ്ട് വിശദീകരിച്ചു ബുദ്ധിമുട്ടണ്ട...

ഹരി പുഞ്ചിരിച്ചു.....

സൈറ എന്തോ ഓർത്തെടുത്ത ശേഷം : ആ പിന്നെ... രഒന്ന് രണ്ട് പ്രോഗ്രാമുകൾ... രേവതിയുടെ ഡാൻസ്...... ഞാൻ വിചാരിച്ചാൽ സങ്കടിപ്പിക്കാം പറ്റും....... അതായത് നമ്മൾ പോയ ഹോട്ടൽ ഇല്ലേ, അവിടെ ട്രെഡിഷണൽ ഡാൻസിനോട് താല്പര്യം ഉള്ള ആളുകൾ, അല്ലെങ്കിൽ ടൂറിസ്റ്റുകൾ അവരുടെ മുന്നിൽ ആവും.... എന്താ ഹരിയുടെ അഭിപ്രായം....

ഹരി : അയ്യോ അത്... എനിക്ക് തോന്നുന്നില്ല അങ്ങിനെ രേവതി.....

സൈറ : അത് എനിക്കും അറിയാം... അതുകൊണ്ടാ രേവതിയോട് പറയുന്നതിന് മുൻപ് ഹരിയോട് പറഞ്ഞത്... പിന്നെ ഇതൊരു പിടി വള്ളി ആയി മാറാം... കാരണം അവിടെ വരുന്ന ആളുകൾ അത്ര ചില്ലറക്കാർ ആവില്ല........

ഹരി ഒന്ന് ആലോചിച്ച

💬 Comments

View all comments